ഹായ് സാം. കമ്പനിയിൽ ആണോ.
ഹായ് തങ്കി ആൻറി. അതെ ആൻറി ഞാൻ കമ്പനിയിൽ ആണ്. സാം ഞാൻ വിളിച്ചത് ഇന്ന് വൈകുന്നേരം വരുമോ എന്ന് അറിയുവാൻ വേണ്ടി ആണ്.
തീർച്ചയായും വരും ആൻറി ഒരു അഞ്ചുമണി ആകുമ്പോൾ ഞാൻ എത്തും. ഇന്നലെ രാത്രി ആന്റിയോട് സംസാരിച്ച് ഇരുന്നപ്പോൾ എന്തോ ആൻറി എൻറെ സ്വന്തം ആന്റിയെ പോലെ എനിക്ക് ഫീൽ ചെയ്തു. നമ്മുടെ രാത്രിയിലെ ഫോൺ വിളി വീട്ടിൽ ആരെങ്കിലും അറിഞ്ഞോ.
ഇല്ല സാമേ വീട്ടിൽ ആരും അറിഞ്ഞിട്ടില്ല. ഇന്നലെ രാത്രി സാമുമായി സംസാരിച്ചു കഴിഞ്ഞപ്പോൾ മനസ്സിൽ വല്ലാത്ത ഒരു സന്തോഷം ആയിരുന്നു.
അതെന്താ ആൻറി ഞാനുമായി സംസാരിച്ചു കഴിഞ്ഞപ്പോൾ മനസ്സിന് സന്തോഷം ആയത്.
സാം എൻറെ കുടുംബജീവിതം തുടങ്ങിയിട്ട് എനിക്ക് ആദ്യമായാണ് ഇതുപോലെ ഒരു നല്ല ഫ്രണ്ടിനെ കിട്ടുന്നത്. സാമിനോട് സംസാരിച്ചപ്പോൾ എന്തോ എനിക്ക് വല്ലാത്ത ഒരു സന്തോഷം ആയിരുന്നു മനസ്സിന്. അ പിന്നെ ഞാൻ സാമിനെ വിളിക്കുന്നത് ഒരിക്കലും സാമിന്റെ ബീന ആൻറി അറിയുവാൻ പാടില്ല. ശരിയാണ് ആൻറി ഞാൻ ഒരിക്കലും ബീന ആന്റിയോട് പറയില്ല. ശരി തങ്കി ആൻറി ഞാൻ അല്പം തിരക്കിലാണ് നമുക്ക് ഇനി വൈകുന്നേരം കാണാം കേട്ടോ.
ശരി സാം. ആ പിന്നെ സാമിന്റെ ഒരു ഫോട്ടോ എനിക്ക് അയച്ചു തരുമോ.
ശരി ആൻറി ഞാൻ അയച്ചു തന്നേക്കാം തിരക്ക് കഴിയുമ്പോൾ. അങ്ങിനെ ഞാൻ ഫോൺ കട്ട് ചെയ്ത് കമ്പനിയുടെ അല്പം അത്യാവശ്യം ഉള്ള ഫയലുകൾ നോക്കി കഴിഞ്ഞ ഫ്രീ ആയി ഇരിക്കുമ്പോൾ ഞാൻ ഫോൺ എടുത്തു വാട്സാപ്പിൽ തങ്കി ആന്റിയുടെ ചാറ്റിൽ എന്റെ ഒരു നല്ല ഫോട്ടോ അയച്ച് കൊടുത്തു.
അപ്പോൾ തന്നെ ആൻറിയുടെ ലൈക്ക് മെസ്സേജ് വന്നു. ഏതാണ്ട് കുറച്ച് നിമിഷങ്ങൾ കഴിഞ്ഞപ്പോൾ തങ്കി ആൻറിയുടെ ഒരു ഫോട്ടോ മെസ്സേജ് വന്നു. ഞാൻ അത് എടുത്ത് ഓപ്പൺ ചെയ്തു നോക്കിയപ്പോൾ തങ്കി ആൻറി സാരി ഉടുത്ത് നിൽക്കുന്ന ഒരു സുന്ദരമായ ഫോട്ടോ ആയിരുന്നു. ആ ഫോട്ടോയിൽ തങ്കി ആൻറി നല്ല സുന്ദരിയായി എനിക്ക് തോന്നി.