തങ്കി ആൻറി ഫോൺ കട്ട് ചെയ്ത് കഴിഞ്ഞപ്പോൾ ഞാൻ കമ്പനിയുടെ ഫയലുകൾ എടുത്ത് നോക്കി ഇരുന്നു. അ രാത്രി തന്നെ ഏതാണ്ട് 11 മണി കഴിഞ്ഞു തങ്കി ആൻറി എന്നെ ഫോണിൽ വിളിച്ചു. എൻറെ ഭാര്യ ഡയാന അറിയാതെ ഇരിക്കുവാൻ വേണ്ടി ഞാൻ ഫോണുമെടുത്ത് പുറത്തേക്ക് പോയി. ഞാൻ ഫോൺ അറ്റൻഡ് ചെയ്തിട്ട് ചോദിച്ചു. എന്താ ആൻറി ഉറങ്ങിയില്ലേ. ആൻറി രാത്രിയിൽ ഫോൺ വിളിക്കുന്നത് ജോയി അങ്കിൾ അറിയുകയില്ല.
സാം ഞാൻ ഉറങ്ങുമ്പോൾ 12 മണി കഴിയും. പിന്നെ ജോയ് വെള്ളമടിച്ച് ബോധമില്ലാതെ ഹാളിൽ തന്നെ കിടപ്പുണ്ട്. മിക്ക ദിവസവും ഞാൻ തനിച്ചാണ് കിടന്ന് ഉറങ്ങുന്നത്. അ പിന്നെ അച്ഛമ്മ ബയോഡേറ്റ റെഡിയാക്കി കൊണ്ടു വന്ന് തന്നിട്ടുണ്ട്. സാം എപ്പോഴാണ് മേടിക്കുവാൻ വരുന്നത്. സാം വരുന്ന ദിവസം ഞാൻ അച്ഛമ്മയെ വിളിച്ച് പറയാം.
തങ്കി ആൻറിയുടെ സംസാരങ്ങളിൽ നിന്നും എനിക്ക് വ്യക്തമായി ആന്റിയുടെയും അങ്കിളിന്റെയും ഇടയിൽ പൊരുത്തക്കേട് ഉണ്ട് എന്ന്. ഞാൻ അതേ പറ്റി ഒന്നും ചകഞ്ഞ ചോദിക്കുവാൻ പോയില്ല. ആൻറി ഞാൻ നാളെ വൈകുന്നേരം എറണാകുളം പോകുന്നുണ്ട് ആ വഴി വന്ന് ബയോഡേറ്റ മേടിച്ചോളാം. അപ്പോൾ അച്ചാമ്മ ചേച്ചിയോട് ഒന്ന് ആൻറിയുടെ വീട്ടിലേക്ക് വരാൻ പറഞ്ഞാൽ മതി. ഞാനും ആന്റിയും ഫോണിലൂടെ നല്ല രീതിയിൽ തന്നെ സംസാരം തുടങ്ങി. തങ്കി ആൻറിയുടെ സംസാരത്തിന് ഇടയിൽ ചെറുതായി സ്നേഹ പ്രകടനം ഒക്കെ എനിക്ക് കേൾക്കുവാൻ സാധിച്ചു. തങ്കി ആൻറി എന്നോട് ചോദിച്ചു. സാം ഇപ്പോഴും ബീനയുടെ അടുത്ത് പോകാറുണ്ടോ.
ഞാൻ തങ്കി ആൻറിയോട് പറഞ്ഞു അങ്ങനെ എപ്പോഴും ഒന്നും പോകാറില്ല. ഇടയ്ക്ക് സമയം കിട്ടുമ്പോൾ ബീന ആൻറിയുടെ അടുത്തേക്ക് പോയി സ്നേഹം പങ്കിടാറുണ്ട്. അല്ലെങ്കിൽ തങ്കി ആന്റി തന്നെ പറ നമ്മളെ സ്നേഹിക്കുന്നവരെ മനസ്സ് തുറന്ന് സ്നേഹിച്ചാൽ അവരുടെ ബന്ധത്തിന് ഒരു സന്തോഷവും സുഖവും ഉണ്ടാകുകയുള്ളൂ അല്ലേ.
സാം പറഞ്ഞത് ശരിയാണ്. ബീന ഭാഗ്യവതി ആണ് ഇത് പോലെ മനസ്സ് തുറന്ന് സ്നേഹിക്കാൻ ഒരാള് കൂടെ ഉണ്ടാകുന്നത് ഒരു വലിയ ഭാഗ്യമാണ്.