അത് മതി സാം പുതിയ കമ്പനി തുടങ്ങുമ്പോൾ അവളെ ഒന്ന് പരിഗണിച്ചാൽ മതി. സാമിന്റെ ഈ നല്ല മനസ്സിനെ ഞാൻ എന്നും കടപ്പെട്ടിരിക്കും. സാമ്പത്തികമായി അവൾ വളരെ ബുദ്ധിമുട്ടിൽ ആണ്. ആണോ തങ്കി ആൻറി അ അച്ചാമ്മ ചേച്ചിയെ ഞാൻ സഹായിക്കാം. ആൻറി ഒരു കാര്യം ചെയ്യണം ചേച്ചിയുടെ ഒരു ബയോഡാറ്റ തയ്യാറാക്കി എനിക്ക് തരണം. ആട്ടെ ഈ അച്ഛമ്മ ചേച്ചി ഏതുവരെ പഠിച്ചിട്ടുണ്ട്. തങ്കി ആന്റിയെ പോലെ സുന്ദരി ആണോ.
സാം അവൾ ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്. എന്നെക്കാൾ സുന്ദരി ആണോ എന്ന് സാമിന് അല്ലേ പറയാൻ കഴിയുകയുള്ളൂ. സാം ഞാൻ അത്രയ്ക്ക് സുന്ദരി ആണോ.
പിന്നല്ലാതെ ആൻറി ഒരു സുന്ദരി തന്നെ ആണ്. എൻറെ ബീന ആന്റിയെക്കാൾ സുന്ദരി ആൻറി തന്നെ ആണ്.
ഒന്ന് പോ എൻറെ സാമേ വെറുതെ പുളു പറയല്ലേ.
ആൻറി ഞാൻ വെറുതെ പറഞ്ഞതല്ല എൻറെ മനസ്സിൽ തോന്നിയതാണ്. ആട്ടെ അങ്കിൾ എന്ത് പറയുന്നു, മക്കൾക്ക് സുഖം തന്നെ അല്ലേ.
ജോയിനോട് ഞാൻ സാമിനെ പറ്റി പറഞ്ഞു. ജോയ് പറയുകയാണ് സാമിനെ പരിചയപ്പെടണം എന്ന്. സാം ഫ്രീ ആകുമ്പോൾ ഞങ്ങളുടെ വീട്ടിലേക്ക് ഒന്ന് വരുമോ. ജോയിക്ക് സാമിനെ പരിചയപ്പെടാമല്ലോ. അതിനെന്താ തങ്കി ആൻറി ഞാൻ വരാമല്ലോ. അച്ഛമ്മ ചേച്ചിയുടെ ബയോഡേറ്റ തയ്യാറാക്കി മേടിച്ച് വച്ചിട്ട് എന്നെ വിളിച്ചാൽ മതി. ഞാൻ വീട്ടിലേക്ക് വരുമ്പോൾ എടുത്തോളാം. ഞാൻ ആൻറിയുടെ വീട്ടിലേക്ക് വരുമ്പോൾ അച്ഛമ്മ ചേച്ചിയോട് ഒന്ന് വരാൻ പറയണം. എനിക്ക് ഒന്ന് അച്ഛമ്മ ചേച്ചിയെ കണ്ടിട്ട് എന്ത് ജോലി കൊടുക്കണം എന്ന് തീരുമാനിക്കാം അല്ലോ. ആൻറി ഞാൻ അല്പം തിരക്കിലാണ് ഞാൻ പിന്നീട് വിളിക്കാം.
എങ്കിൽ ശരി സാം, ഞാൻ അവളുടെ ബയോഡാറ്റ ശരിയാക്കിയിട്ട് സാമിനെ വിളിക്കാം.
ഞാൻ ഫോൺ കട്ട് ചെയ്ത് കഴിഞ്ഞിട്ട് പിന്നെ ആ ദിവസം ഞാൻ വിളിക്കുവാൻ പോയില്ല. ഏതാണ്ട് രണ്ട് ദിവസം കഴിഞ്ഞപ്പോൾ വാട്സപ്പിൽ ആന്റിയുടെ ഒരു സെൽഫി ഫോട്ടോ എനിക്ക് അയച്ച് തന്നു. ഞാൻ ആ ഫോട്ടോ കാണുന്നത് രാത്രി ഏതാണ്ട് പത്തര മണി കഴിഞ്ഞപ്പോൾ ആണ്. ഞാൻ ചുമ്മാ തങ്കി ആൻറിയെ ഫോണിൽ വിളിച്ചു. അപ്പോൾ തങ്കി ആന്റി ഇങ്ങനെ പറഞ്ഞു. സാം മക്കൾ ഉറങ്ങിയിട്ടില്ല ഞാൻ പിന്നീട് വിളിക്കാം.