എൻറെ ആൻറി ഇപ്പോൾ വേണ്ട. ഇന്നലത്തെ ബർത്ത് ഡേ ഫംഗ്ഷൻ കഴിഞ്ഞ് ഞാൻ വീട്ടിൽ പോകാതെ കമ്പനി ഗസ്റ്റ് ഹൗസിൽ ആണ് ഉറങ്ങിയത്. എടീ നീ ഇങ്ങനെ മനസ്സ് തുറന്ന് സ്നേഹിക്കുന്നത് കേൾക്കുമ്പോൾ എനിക്ക് നിൻറെ അടുത്തേക്ക് വന്നു ഒന്ന് കെട്ടിപ്പിടിച്ച് ചുംബിക്കുവാൻ മോഹം തോന്നും. എടാ നീ വെറുതെ പുളു പറയല്ലേ. ഇന്നലെ രാത്രി ഞാൻ സ്നേഹത്തോടെ നിനക്ക് ഒരുപാട് ചുംബനങ്ങൾ തന്നില്ലേ. ഞാൻ നിന്നിൽ നിന്നും പ്രതീക്ഷിച്ചു തിരിച്ചും എനിക്ക് ഒരു ചുംബനം. നീ വയങ്കര ദുഷ്ടൻ ആണ്.
എടീ ആൻറി എൻറെ ചുംബനങ്ങൾ അങ്ങനെ നിന്റെ ഭർത്താവും മക്കളും കണക്ക് തരുവാൻ എനിക്ക് തോന്നിയില്ല. എടി ഞാൻ നിനക്ക് ഒരു ദിവസം ചുംബനങ്ങൾ കൊണ്ട് നിന്നെ സ്നേഹിക്കുന്നുണ്ട്. എടി എനിക്ക് ഇപ്പോൾ നല്ലതുപോലെ മനസ്സിലായി നിൻറെ മനസ്സ്. എൻറെ തങ്കി ആൻറി ആഗ്രഹിക്കുന്നത് പോലെയുള്ള ഒരു സ്നേഹം ഞാൻ ഒരു ദിവസം തരുന്നുണ്ട്. എന്താ എൻറെ ആൻറിക്ക് അ സ്നേഹം വേണ്ടേ.
പോടാ പട്ടി, നീ ഉദ്ദേശിക്കുന്ന പോലത്തെ സ്നേഹം ഒന്നും വേണ്ട. അത് നിൻറെ കുടുംബ ജീവിതത്തെ തകർക്കും. എനിക്ക് നിൻറെ മനസ്സിലെ സ്നേഹം മാത്രം മതി.
എടി മോളെ നീ ജാഡയൊന്നും കാട്ടേണ്ട. ഞാൻ മനസ്സ് തുറന്ന് സ്നേഹിച്ച എൻറെ തങ്കി ആൻറിയെ ജീവിതത്തിൽ എന്നും വേണം. എടി ഇനി നീ അധിക മൊന്നും സംസാരിക്കാതെ ഫോൺ വച്ച് എനിക്കൊന്നു വീട്ടിലേക്ക് പോകണം. ഞാൻ പോയി കുളിച്ച് ഫ്രഷായി കമ്പനിയിൽ തിരികെ വന്നിട്ട് വിളിക്കാം.
എങ്കിൽ ശരിയെടാ നീ പോയിട്ട് വരൂ. ഞാൻ നിന്റെ കോളിന് ആയി കാത്ത് ഇരിക്കാം. എങ്കിൽ ശരി ആൻറി ബൈ. തങ്കി ആൻറി ഫോൺ കട്ട് ചെയ്ത് കഴിഞ്ഞപ്പോൾ ഞാൻ നേരെ വീട്ടിലേക്ക് പോയി. വീട്ടിൽ എത്തിയപ്പോൾ അമ്മായിയമ്മ അമ്മിണി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമ്മിണി എന്നെ കണ്ടപ്പോൾ ചോദിച്ചു.
എന്താ കുട്ടാ ഇന്നലെ രാത്രി തങ്കിയുടെ അടുത്തായിരുന്നു. അതെ അമ്മിണി, ഇന്ന് തങ്കി ആൻറിയുടെ ബർത്ത് ഡേ ആണ്. ആൻറിയുടെ മക്കളുടെ ആവശ്യപ്രകാരം ഇന്നലെ രാത്രി തങ്കി ആൻറിക്ക് ഒരു സർപ്രൈസ് ആയി ബർത്തിടെ ആഘോഷം നടത്തി. ആൻറിയുടെ ഭർത്താവിൻറെ ഒപ്പം മദ്യം കഴിച്ചത് കൊണ്ട് കമ്പനി ഗസ്റ്റ് ഹൗസിൽ തന്നെ കിടന്ന് ഉറങ്ങി. ആണോ എന്നിട്ട് കുട്ടന്‍ ആഗ്രഹിച്ചത് പോലെ വല്ലതുമൊക്കെ നടന്നോ.