ഇഷ്ടം ആയി സാം. എന്നാലും സാമേ ഇത്രയും വിലയുള്ള സാരി എനിക്ക് വേണ്ടായിരുന്നു. അതൊന്നും സാരമില്ല എന്റെ തങ്കി ആൻറിക്ക് വേണ്ടിയല്ലേ. അങ്കിൾ മദ്യം കഴിക്കുവാൻ അടുക്കളയിലേക്ക് പോയി. അങ്കിൾ എന്നെയും ക്ഷണിച്ചു. ഞാൻ അങ്കിളിന്റെ പുറകെ അടുക്കളയിലേക്ക് ചെന്നു. അങ്കിൾ രണ്ട് ഗ്ലാസ് എടുത്ത് വെച്ച് എനിക്കും അങ്കിളിനും ഓരോ പെഗ് ഒഴിച്ചു. ഞങ്ങൾ ഒരുമിച്ച് ചിയേഴ്സ് പറഞ്ഞ കുടിക്കുവാൻ തുടങ്ങിയപ്പോൾ ആൻറി അടുക്കളയിലേക്ക് വന്നിട്ട് ഭർത്താവിനെ സാരി കാണിച്ചു കൊടുത്തു. എന്നിട്ട് ആൻറി ഭർത്താവിനോട് ചോദിച്ചു.
ചേട്ടാ ഇത്രയും വില കൂടിയതും ഭംഗിയും ഉള്ള സാരി മേടിച്ച് തന്ന എൻറെ സാമിനെ ഞാൻ എന്താണ് കൊടുക്കുക.
എടോ താൻ പറയുന്നത് ഇവൻ നല്ലൊരു ഫ്രണ്ടും അനിയനെ പോലെയും ആണല്ലേ. സാമിനെ എന്താണ് ഇഷ്ടം എന്ന് താൻ ചോദിച്ചിട്ട് അത് സാധിച്ച് കൊടുത്തേക്ക്.
എടാ എൻറെ ബർത്ത്ഡേക്ക് നീ ഇതുപോലെ ഒരു സർപ്രൈസ് തന്നില്ലേ. ഇതിന് പകരം ഞാൻ എന്താണ് നിനക്ക് തരേണ്ടത്.
ഓ എൻറെ ആൻറി, എനിക്ക് ആന്റിയുടെ സ്നേഹം മാത്രം മതി. പിന്നെ ആൻറി സാരിയുടെ ബ്ലൗസ് വേഗം തയ്ക്കുവാൻ കൊടുക്കണം കേട്ടോ. ഈ സാരി ഉടുത്തു വേണം നമുക്കൊന്ന് കറങ്ങുവാൻ പോകാൻ. ഞാൻ പറഞ്ഞത് കേട്ട് അങ്കിൾ എന്നോട് ഇങ്ങനെ പറഞ്ഞു.
സാമേ ഇവൾക്ക് പുറത്തൊക്കെ കറങ്ങുവാനും സിനിമയ്ക്ക് പോകുവാനുമൊക്കെ ഒരുപാട് ഇഷ്ടം ആണ്. എനിക്ക് ആണെങ്കിൽ അതിനോടൊന്നും ഒരു താല്പര്യവും ഇല്ല. സാം ഒരു കാര്യം ചെയ്യ് ഫ്രീ ആകുന്ന ദിവസം ആന്റിയെയും കൂട്ടി ഒന്ന് പുറത്തൊക്കെ പോയിക്കൂടെ. തങ്കി നിൻറെ കൂടെ വരുവാൻ ഒരുപാട് ഇഷ്ടം ആയിരിക്കും.
അപ്പോൾ ഞാൻ ആന്റിയോട് ചോദിച്ചു. ആണോ ആൻറി എൻറെ ഒപ്പം സിനിമയ്ക്ക് ഒക്കെ വരുവാൻ ഇഷ്ടം ആണോ.
പിന്നല്ലാതെ നീ വിളിച്ചാൽ ഞാൻ എവിടേക്കും വരും. എനിക്ക് എൻറെ ഭർത്താവിൻറെ സമ്മതം മാത്രം മതി. ഭർത്താവ് സമ്മതിച്ചത് കൊണ്ട് നിന്റെയൊപ്പം ഞാൻ വരും. എൻറെ ഇനിയങ്ങോട്ടുള്ള ജീവിതത്തിൽ എന്റെ ആഗ്രഹങ്ങൾ സാധിച്ചു തരുവാൻ നീ മാത്രം മതി.