സാം മീറ്റിങ്ങിന് പോവുകയാണോ. എങ്കിൽ ഞാൻ സാമിനെ നിർബന്ധിക്കുന്നില്ല. അങ്കിൾ മദ്യം ഒഴിച്ച് കുടിച്ചു കൊണ്ടിരുന്നപ്പോൾ ഞാൻ വെറുതെ ആൻറി ഇരിക്കുന്ന മുറിയിലേക്ക് നോക്കി. തങ്കി ആൻറി എൻറെ മുഖത്തേക്ക് നോക്കിയിട്ട് എനിക്ക് ചുണ്ടുകൾ കൊണ്ട് മുറിയിൽ നിന്നും എനിക്ക് കിസ്സ് തരുന്നത് ഞാൻ കണ്ടു. ആ ഒരു കാഴ്ച എനിക്ക് വിശ്വസിക്കാൻ ആയില്ല. ഞാൻ ഒന്നുകൂടി ആൻറിയെ നോക്കി. അപ്പോൾ തങ്കി ആൻറി എന്നെ കെട്ടിപ്പിടിച്ച് ഉമ്മ തരുന്നത് പോലെ കാണിച്ചു. തങ്കി ആൻറി എനിക്ക് തന്ന ഉമ്മ ഞാൻ കൈകൊണ്ട് പിടിച്ചു എന്റെ നെഞ്ചിൽ വെക്കുന്നത് പോലെ ആൻറിക്ക് കാണിച്ച് കൊടുത്തു.
തങ്കി ആൻറിയുടെ പ്രകടനത്തിൽ നിന്നും എനിക്ക് മനസ്സിലായി ആൻറി എന്നെ പ്രേമിക്കുവാൻ തുടങ്ങി എന്ന്. തങ്കി ആൻറി മുറിയിൽ നിന്നും ആംഗ്യഭാഷയിൽ എന്നോട് പൊയ്ക്കൊള്ളുവാൻ കാണിച്ചു. ഞാൻ അങ്കിളിനോട് പോവുകയാണെന്ന് പറഞ്ഞു വീട്ടിൽ നിന്നും പുറത്തിറങ്ങി. ഞാൻ പ്രതീക്ഷിച്ചു ആൻറി പുറത്തേക്ക് ഇറങ്ങി വരും എന്ന്. പക്ഷേ തങ്കി ആൻറി വന്നില്ല. പിന്നെ ഞാൻ സ്കൂട്ടർ എടുത്ത് നേരെ വീട്ടിലേക്ക് പോന്നു. ഞാൻ വീട്ടിൽ എത്തി ഏതാണ്ട് കുറച്ച് സമയങ്ങൾ കഴിഞ്ഞപ്പോൾ തങ്കി ആൻറി എന്നെ ഫോണിൽ വിളിച്ചു. തങ്കി ആൻറി എന്നോട് പറഞ്ഞു.
ഇന്ന് നിന്നെ എനിക്ക് ഒരുപാട് ഇഷ്ടം ആയി. ഞാൻ കരുതി അദ്ദേഹം നിന്നെ മദ്യം കുടിക്കുവാൻ വിളിച്ചപ്പോൾ നീ കൂടെ ഇരുന്നു കുടിക്കുമെന്ന്. പക്ഷേ എൻറെ ഇഷ്ടത്തിനൊത്ത് നീ അയാളുമായി മദ്യം കുടിക്കാതെ ഇരുന്നപ്പോൾ എനിക്ക് നിന്നോടുള്ള ഇഷ്ടം കൂടി.
അപ്പോൾ ഞാൻ ചോദിച്ചു. അതു കൊണ്ട് ആണോ ആൻറി എനിക്ക് ഉമ്മ തന്നത്. ഞാൻ കരുതി ആൻറിക്ക് എന്നോടുള്ള പ്രേമം കൊണ്ടാണ് ഉമ്മ തന്നത് എന്ന്. ഇത് കേട്ടപ്പോൾ തങ്കി ആൻറി ചോദിച്ചു. നിനക്ക് എന്നെ അത്രയ്ക്ക് ഇഷ്ടം ആണോ.
പിന്നെ അല്ലാതെ ആന്റിയെ പോലെ സുന്ദരിയായ ഒരു ആൻറിയെ സ്നേഹിക്കാൻ കിട്ടുന്നത് ഒരു ഭാഗ്യം തന്നെ അല്ലേ.
അപ്പോൾ ആൻറി പറഞ്ഞു. നിന്റെ ഈ സ്നേഹത്തിൻറെ മുൻപിൽ എന്റെ മനസ്സുകളെ നിയന്ത്രിക്കുവാൻ എനിക്ക് കഴിയുന്നില്ല. എടാ എനിക്ക് അറിയില്ല ഇപ്പോൾ ആയ പിന്നെ എൻറെ മനസ്സിൽ മുഴുവൻ നീ ആണ്. ഞാൻ ഉറങ്ങാൻ കിടന്നാൽ എന്റെ സ്വപ്നത്തിൽ മുഴുവനും നീ മാത്രം ആണ്. എടാ ഇതിനെ ആണോ പ്രേമം എന്ന് വിളിക്കുന്നത്.