എടാ എന്താ നിൻറെ അമ്മായി അമ്മയുമായി വല്ല ബന്ധവും നിനക്ക് ഉണ്ടോ. അയ്യോ ആൻറി കരുതുന്നത് പോലെ ഞാനും അമ്മിണിയുമായി യാതൊരു വക അവിഹിതബന്ധവും ഒന്നും ഇല്ല. തങ്കി ആന്റിയുടെ മനസ്സ് മാറാതിരിക്കാൻ ഞാനും അമ്മിണിയുമായുള്ള അവിഹിത ബന്ധത്തെപ്പറ്റി ആന്റിയോട് പറയുവാൻ പോയില്ല. അങ്ങിനെ തങ്കി ആന്റിയും കൂടി ഒരുപാട് നേരം ഫോണിൽ പരസ്പരം മനസ്സുകൾ പങ്കിട്ട് സംസാരിച്ചു. എനിക്ക് തങ്കി ആൻറിയെ കാണുവാൻ കൊതിയായി.
ഞാൻ ഫോൺ കട്ട് ചെയ്തു കഴിഞ്ഞിട്ട് ഡ്രസ്സ് മാറി തങ്കി ആന്റിയുടെ വീട്ടിലേക്ക് പോയി. ഞാൻ തങ്കി ആൻറിയുടെ വീട്ടിൽ എത്തിയപ്പോൾ അകത്ത് ആന്റിയും അങ്കിളും തമ്മിൽ വഴക്ക് ഇടുന്ന ശബ്ദം കേട്ടു. ഇപ്പോൾ ആൻറിയെ കാണുവാൻ പറ്റിയ സന്ദർഭം അല്ലെന്ന് എനിക്ക് ബോധ്യമായി. അതുകൊണ്ട് തിരിച്ച് പോരുവാൻ വേണ്ടി സ്കൂട്ടർ എടുത്തപ്പോൾ തങ്കി ആൻറി വീടിൻറെ വാതിൽ തുറന്നു പുറത്തേക്ക് വന്നു. തങ്കി ആൻറി എന്നെ കണ്ടപ്പോൾ കണ്ണുകൾ തുടച്ചിട്ട് എൻറെ അടുത്തേക്ക് വന്നിട്ട് ചോദിച്ചു.
സാം നീ ഇപ്പോൾ വന്നതേ ഒള്ളൂ. ഇല്ല ആൻറി ഞാൻ വന്നപ്പോൾ അകത്ത് നിങ്ങളുടെ വഴക്ക് കേട്ടു. ഞാൻ പിന്നെ കരുതി ആൻറിയെ പിന്നെ കാണാം എന്ന്. എടാ അപ്പോൾ നീ ഞങ്ങളുടെ വഴക്കിടൽ കേട്ടു അല്ലേ. എന്ത് പറയാൻ ആണ് എടാ പുള്ളിക്കാരന്റെ സ്വഭാവത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ട് അത് എനിക്ക് അങ്ങോട്ട് ഇഷ്ടപ്പെടുന്നില്ല. അതു കൊണ്ട് ചില നേരത്ത് ഞാൻ പൊട്ടിത്തെറിച്ച് പോകും.
സാരമില്ല ആൻറി എനിക്ക് അറിയാം കുടുംബജീവിതത്തിൽ ഇതുപോലെ ഇടയ്ക്കൊക്കെ വഴക്കിടുന്നത് സാധാരണ അല്ലേ. തങ്കി ആൻറി ഞാൻ പോയിട്ട് പിന്നെ വരാം. അപ്പോഴേക്കും അങ്കിൾ പുറത്ത് വന്നു. എന്നെ കണ്ടപ്പോൾ അങ്കിൾ ചോദിച്ചു.
എന്താ സാം ഇവിടെ വരെ വന്നിട്ട് കയറാതെ പോകുന്നത്. വാ സാം കയറിയിട്ട് പോകാം. അങ്കിൾ ക്ഷണിച്ചത് കൊണ്ട് ഞാൻ അകത്തേക്ക് കയറി. തങ്കി ആൻറി ഞാൻ ഇരിക്കുന്നതിന്റെ ഓപ്പോസിറ്റ് ഉള്ള മുറിയിലെ കയറി പോയി. അങ്കിൾ അടുക്കളയിൽ പോയി കുപ്പിയും ക്ലാസ് വെള്ളവുമായി എൻറെ അടുത്തേക്ക് വന്നു. അങ്കിൾ എന്നെ മദ്യം കഴിക്കുവാൻ ക്ഷണിച്ചു. ഞാൻ കണ്ടു ആൻറി മുറിയുടെ അകത്ത് ഇരുന്ന് കർട്ടന്റെ വിടവിലൂടെ എന്നെ നോക്കുന്നത്. ഞാൻ അങ്കിളിനോട് പറഞ്ഞു. അയ്യോ അങ്കിൾ ഇന്ന് എനിക്ക് കുടിക്കുവാൻ പറ്റുകയില്ല ഞാൻ ഒരു മീറ്റിങ്ങിനായി പോകുകയാണ്. ഇനി ഒരു അവസരത്തിൽ ഞാൻ അങ്കിളിനെ കമ്പനി തരാം. അപ്പോൾ അങ്കിൾ എന്നോട് പറഞ്ഞു.