വീട്ടിൽ എത്തി കാർ ഷെഡ്ഡിൽ കയറ്റിയിട്ട് വീട്ടിൽ കയറിയപ്പോൾ ഡയാന ജോലി കഴിഞ്ഞ് എത്തിയിട്ടുണ്ടായിരുന്നില്ല. പുതിയതായി തുടങ്ങാൻ പോകുന്ന കമ്പനിയുടെ ചുമതല മുഴുവനും ഡയാനക്കും അവളുടെ ചേച്ചിക്കുമാണ് ഞാൻ കൊടുത്തിരുന്നത്. അമ്മായിയമ്മ എനിക്ക് ചായ കൊണ്ടു വന്ന് തന്നു. ഞാൻ അമ്മായിയമ്മയോട് ഡയാന എത്തിയില്ലേ എന്ന് ചോദിച്ചു.
അമ്മായിയമ്മ പറഞ്ഞു, അവൾ വിളിച്ചിരുന്നു അല്പം വൈകിയെ എത്തുകയുള്ളൂ എന്ന് പറഞ്ഞു. ഞാൻ സിറ്റൗട്ടിൽ ഇരുന്ന് മൊബൈൽ നോക്കി ചായകുടിച്ച് ഏതാണ്ട് കുറെ സമയം കഴിഞ്ഞപ്പോൾ കമ്പനി ഡ്രൈവർ സുനിൽ ഡയാനയെ സ്കൂട്ടറിൽ കൊണ്ടുവന്ന വീട്ടിൽ ആക്കി. ഡയാന സുനിലിനെ ടാറ്റ കൊടുക്കുന്നത് കണ്ടപ്പോൾ ഞാൻ മനസ്സിൽ ചിന്തിച്ചു. എൻറെ ദൈവമേ എൻറെ അമ്മായിയമ്മ അമ്മിണിയുടെ പെൺമക്കളെല്ലാം പെഴയാണോ എന്ന്.
ഡയാനയുടെ മൂത്ത ചേച്ചി ധന്യ എൻറെ ഒപ്പം സെക്സ് പങ്കിട്ടതിനു ശേഷം ചേച്ചിക്ക് സെക്സിനോട് വല്ലാത്ത വികാരം ആണെന്ന് ഫോണിൽ വിളിക്കുമ്പോൾ പറയാറുണ്ട്. പിന്നെ ആണെങ്കിൽ ഞാൻ കല്യാണം കഴിച്ച ദിവ്യ മറ്റൊരാളുമായി യൂറോപ്പിലേക്ക് പോയിക്കളഞ്ഞു. ദേ ഇപ്പോൾ ഇവളും എന്നെ ഉപേക്ഷിച്ച് പോകുമോ എൻറെ ദൈവമേ. സുനിൽ ആണെങ്കിൽ നല്ലൊരു പൂവൻകോഴി ആണെന്ന് എനിക്ക് നല്ലതുപോലെ അറിയാമായിരുന്നു.
ഡയാന എന്റെയൊപ്പം ഇരുന്ന് എൻറെ കപ്പിൽ നിന്നും ചായ കുടിച്ചിട്ട് തുടങ്ങാൻ പോകുന്ന കമ്പനിയുടെ കാര്യങ്ങളൊക്കെ പറഞ്ഞിട്ട് അവൾ കുഞ്ഞിൻറെ അടുത്തേക്ക് പോയി. ഞാൻ കമ്പനിയുടെ കണക്കുകൾ നോക്കി ഇരിക്കുമ്പോൾ തങ്കി ആൻറിയുടെ കോൾ വന്നു.
എടാ നീ വീട്ടിൽ എത്തിയോ. കുടിച്ചു കൊണ്ട് വണ്ടിയോടിച്ച് പോയിട്ട് നിനക്ക് കുഴപ്പമൊന്നും ഇല്ലല്ലോ. ഞാൻ തങ്കി ആൻറിയുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുത്തു. ഞാനും തങ്കി ആൻറിയും കൂടി അല്പം നേരം ഫോണിൽ സംസാരിച്ചിട്ട് കട്ട് ചെയ്തു.
അവിടന്ന് അങ്ങോട്ട് എല്ലാ ദിവസവും എന്നെ ഫോണിൽ വിളിക്കുന്നത് പതിവായി. വീട്ടിൽ വേറെ ആരും ഇല്ലാത്ത സമയങ്ങളിലാണ് തങ്കി ആൻറി എന്നെ ഫോണിൽ വിളിച്ചിരുന്നത്. പലപ്പോഴൊക്കെ ആന്റിയുടെ സംസാരത്തിൽ എനിക്ക് തോന്നിയിരുന്നു തങ്കി ആൻറിക്ക് എന്നോട് ഒരു ഇഷ്ടം ഉണ്ട് എന്ന്. എൻറെ മനസ്സിലും തങ്കി ആന്റിയോട് ഒരു ഇഷ്ടം ഉണ്ടെന്നുള്ള കാര്യം ഞാൻ ചെറുതായി ഓക്കേ ആന്റിയോട് പറയാറുണ്ടായിരുന്നു. എനിക്ക് ആൻറിയോട് ഇഷ്ടം ആണെന്ന് മനസ്സ് തുറന്ന് സംസാരിക്കുമ്പോൾ തങ്കി ആൻറി എതിർത്തു കൊണ്ട് എന്നോട് ഇങ്ങനെയൊക്കെ പറയാറുണ്ടായിരുന്നു.