അമ്മ : ഞാൻ എല്ലാം വീട്ടിൽ എത്തിയിട്ട് പറയാം.
ഞാൻ : ഇനി എനിക്ക് ഞാൻ ആയി തന്നെ ജീവിക്കമല്ലോ.
അമ്മ : അതെ മോനിഷ്ടമുള്ളത് പോലെ ജീവിക്കാം പക്ഷേ പുറത്തരും അറിയരുത്.
ഞാൻ : ഒക് ഉറപ്പ്.
അമ്മ : മോനെ എനിക്ക് ഒരു കര്യം കൂടെ പറയാൻ ഉണ്ട്. ഇന്ന് റോണിയുടെ കൂടെ ചെയ്യുന്ന കര്യം.
അമ്മ : ഞാൻ പോയി നിൻ്റെ അച്ഛനെ വിളിക്കട്ടെ പുള്ളി നിന്നെ അഭിമുഖീകരിക്കാൻ പേടിച്ച് ഇരിക്കുകയായിരിക്കും.
ഞാൻ : ശെരി അമ്മെ.
അമ്മ ഒന്ന് നടന്നു തുടങ്ങിയിട്ട് തിരിഞ്ഞു നിന്ന് എന്നോട് വീണ്ടും പറഞ്ഞു.
അമ്മ : മോനെ ഇന്ന് നിൻ്റെ മുന്നിൽ അവൻ പലതും ചെയും പക്ഷേ അതൊക്കെ ചെയ്യാൻ ഇപ്പൊ നാണം ഒന്നും ഞങ്ങൾക്ക് ഇല്ല പക്ഷേ അത് നീ എല്ലാം അറിഞ്ഞിട്ടു ചെയ്യുന്നത് പോലെ അല്ല. അത് കൊണ്ട് ഞാൻ അവനോടു പറയും ഇന്ന് നിൻ്റെ മുന്നിൽ വച്ച് ഒന്നും ചെയ്യരുതെന്നും നിന്നെ വീട്ടിൽ വിടണമെന്നും. മോനും അങ്ങനെ ചെയ്യണം. ഞങ്ങൾ വീട്ടിൽ വന്നു എല്ലാം പറയാം.
ഞാൻ: എനിക്ക് മനസ്സിലാകും അമ്മെ ഞാനും അവനോടു ഇത് പറയാം.
അമ്മ തിരിച്ചു വന്നു എൻ്റെ നെറ്റിയിൽ ഒരു സ്നേഹ ഉമ്മ തന്നു അതിൽ അമ്മയുടെ മുഴുവൻ വാൽസല്യം ഉണ്ടായിരുന്നു.
ഞാൻ: അമ്മ അമ്മയെ ആരെങ്കിലും ഫോഴ്സ് ചെയ്തോ ഇങ്ങനെ ഒക്കെ ജീവിക്കാൻ..
അമ്മ: ഇല്ല മോനെ ആരും അമ്മയെ ഫോഴ്സ് ചെയ്തിട്ടില്ല. ആദ്യം ഒക്കെ ഒരു ബുദ്ധിമുട്ട് ഉണ്ടായിരുന്നു പിന്നെ അമ്മ അതിഷ്ടപെട്ട് തന്നെയാ എല്ലാം ചെയ്തത്. അച്ഛനും അതാണ് ഇഷ്ടം. അമ്മ എല്ലാം മോനോട് പറയാം വീട്ടിൽ വന്നിട്ട്. പിന്നെ വീട്ടിൽ പോയിട്ട് മോന് വേണമെങ്കിൽ എൻ്റെയോ ചേച്ചിയുടെ ഡ്രസ്സ് ഇട്ടോളു ഇഷ്ടം പോലെ. ഇനി ഒളിച്ചു ഒന്നും ചെയ്യണ്ട കേട്ടോ.