ഷെഫിയുടെ മാലാഖമാർ 3
Shefiyude Malakhamaar Part 3 | Author : Shafi
[ Previous Part ] [ www.kambistories.com ]
എഴുതിവെച്ചതുകൊണ്ടാണ് അടുത്ത പാർട്ടും പെട്ടെന്ന് തന്നെ ഇടുന്നത് രണ്ട് പാർട്ടും വായിച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തുക നിങ്ങളുടെ അഭിപ്രായങ്ങളും കമൻറ് ആണ് മുന്നോട്ട് എഴുതാൻ എന്നെ പ്രേരിപ്പിക്കുന്നത് എല്ലാവർക്കും നന്ദി
ഉപ്പയുടെ കൂടെ ഞാൻ യാത്രയായി എളയമ്മയുടെ വീട്ടിലോട്ട് ഞാൻ ആദ്യമേ പറഞ്ഞല്ലോ എൻറെ മരിച്ചുപോയ ഉമ്മയുടെ അനിയത്തിയാണിത്, മലപ്പുറം, ഞാൻ പണ്ടെങ്ങോ പോയതാണ് അവിടെ. അവർക്ക് രണ്ട് പെൺകുട്ടികൾ ഉണ്ടെന്ന് എനിക്കറിയാം. വലിയ ഓർമ്മയില്ല. ഒരു 12 മണിയോടുകൂടി ഞങ്ങൾ അവിടെ എത്തിച്ചേർന്നു ഒരു ഓട്ടോ പിടിച്ച് വീട്ടിലെത്തി. ഒരു 35 വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീ വാതിൽ തുറന്നു ഞങ്ങൾ ആരാണെന്ന് അറിയില്ലാത്തതു കൊണ്ടായിരിക്കാം ആരെന്ന ഭാവന ഞങ്ങളെ നോക്കി “”സാജിത ടീച്ചർ ഇല്ലേ ഇവിടെ ?!!”” ഉപ്പ അവരോട് ചോദിച്ചു “”ടീച്ചർ സ്കൂളിൽ നിന്നും വരാൻ ആകുന്നതേയുള്ളൂ “”!! തമിഴ് കലർന്ന മലയാളത്തിൽ അവർ മറുപടി നൽകി “”ടീച്ചറുടെ ആരാണ് ?!!””. അവർ അടുത്ത ചോദ്യം ഉതിർത്തു എന്നെ ചൂണ്ടിക്കാട്ടി പറഞ്ഞു “””ഇത് ടീച്ചറുടെ ഏട്ടത്തിയുടെ മകനാണ്””” അത് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ഒരു ഓട്ടോ വീടിൻറെ മുറ്റത്ത് വന്നു നിന്നു. അതിൽ നിന്നും ഇളയമ്മ പുറത്തേക്കിറങ്ങി “”അല്ല ആരാണിത്?!! എപ്പോ വന്നു?!!! എങ്ങിനെയാ വന്നത് ?!!!!!! അങ്ങനെ നൂറു നൂറു ചോദ്യങ്ങളുമായി ഇളയമ്മ കയറി വന്നു. ഉപ്പയോട് സലാം പറഞ്ഞു “” ഇരിക്കൂട്ടോ “””എന്നും പറഞ്ഞ് അകത്തേക്ക് കയറിപ്പോയി. പിന്നെ ചായ സൽക്കാരവും എല്ലാം കൂടെ ഒരു ബഹളം ആയിരുന്നു . ഒരു ആറുമണിയായപ്പോഴേക്കും ഉപ്പ പോകാനുള്ള തിരക്കുകൂട്ടി കാരണം കുറച്ചുകൂടി കഴിഞ്ഞാൽ ബസ് ഇല്ല എന്ന് പറഞ്ഞു. അങ്ങനെ ഉപ്പയെ കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞു . എനിക്ക് സങ്കടമായി ഉപ്പക്കും , കാരണം ആദ്യമായാണ് ഞങ്ങൾ വിട്ടുനിൽക്കുന്നത്, അങ്ങിനെ ഉപ്പയെ യാത്രയാക്കി ഞാനും ഇളയമ്മയും തിരിച്ചു വീട്ടിലോട്ട് നടന്നു .