നിമ്മി: സിദ്ധു എന്ത് പറഞ്ഞു അവനെക്കുറിച്ചു?
മീര: സിദ്ധു അതൊക്കെ കാഷ്വൽ ആയി എടുത്തു. എന്നോട് ഹാൻഡിൽ ചെയ്താൽ മതി എന്ന് പറഞ്ഞു. ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കിയാൽ മാത്രേ അവൻ ഇടപെടൂ.
നിമ്മി: അത് കറക്റ്റ് പോളിസി ആണ്. നീ ഒന്ന് പറഞ്ഞു നോക്കാൻ വയ്യാരുന്നോ സിദ്ധു നോട്? അലൻ നെ ഒന്ന് കറക്കിയല്ലോ എന്ന്? കിട്ടിയാൽ ഒരു ബിസിനസ് മാഗ്നെറ് ആണ്.
മീര: അതൊക്കെ ചിലപ്പോ സിദ്ധു സമ്മതിക്കും എന്ന് തോന്നുന്നു.
നിമ്മി: എനിക്കും തോന്നി. സിദ്ധു ഭയങ്കര ഓപ്പൺ മൈൻഡഡ് ആണ് എന്ന്.
മീര: ഹ്മ്മ്…
നിമ്മി: ഞാൻ ആയിരുന്നെങ്കിൽ ഇപ്പോ അലനെ കറക്കി കൈയിൽ എടുത്തേനേ.
മീര: നീ അതല്ല, അവനെ നിൻ്റെ ബെഡ് ലും എത്തിക്കും, അതെനിക്കറിയാം.
നിമ്മി: പിന്നല്ലാതെ. നിന്റെ സിദ്ധു നോട് എനിക്ക് അതല്ല കെട്ടോ. സിദ്ധു എന്നും കൂടെ ഉണ്ടാവണം എന്ന് നമ്മൾക്ക് ആഗ്രഹം തോന്നുന്ന character ആണ്. അക്കാര്യത്തിൽ നീ ലക്കി ആണ്, സിദ്ധു നെ കിട്ടിയല്ലോ നിനക്ക്. അങ്ങനെ ഒരു ആളെ കിട്ടാനും ബുദ്ധിമുട്ട് ആണ്.
മീര: നീ അലനെ നോക്കിക്കോ.
നിമ്മി: അത് സിദ്ധു പോലെ അല്ലല്ലോ ഡീ…
മീര: ഹ്മ്മ്… സിദ്ധു നെ നിനക്കു അത്രക്ക് ഇഷ്ടാ?
നിമ്മി: ഞാൻ പറഞ്ഞില്ലേ… അവൻ അടിപൊളി ആണ്, വളരെ rare character ആണ്. നിനക്ക് ആണ് ഭാഗ്യം, ബെഡ് ലും അവൻ അടിപൊളി ആണെന്ന് അല്ലെ നീ പറഞ്ഞത്.
മീര: ഹ്മ്മ്.. അടിപൊളി ആണ്…
നിമ്മി: എനിക്കും കൂടി ഷെയർ ചെയ്യടി നീ അവനെ…
മീര: അയ്യടാ… പോയെ പോയെ…. നീ വച്ചേ… ഇത് ശരി ആവില്ല….
നിമ്മി: (ചിരിച്ചു കൊണ്ട്) ശരി ഡീ… ബൈ…
മീര: ഹ്മ്മ്… ബൈ….
എന്നിട് മീര അലൻ്റെ ചാറ്റ് തുറന്നു. കുറെ ഹായ് കിടപ്പുണ്ട്. ഒന്നിനും അവൾ റെസ്പോണ്ട് ചെയ്തിരുന്നില്ല അന്ന്, എന്തായാലും ഒരു മെസ്സേജ് ഇടം എന്ന് തീരുമാനിച്ചു അവൾ.
മീര: ഹായ്…