സിദ്ധാർഥ്: ഹേ.. എന്ത് പ്രൈവറ്റ് ടൈം?
നിമ്മി: അയ്യടാ… ഒന്നും അറിയാത്ത ഒരു പുണ്യാളൻ. നിങ്ങൾ രണ്ടും ഇന്നലെ രാത്രി ഒരുമിച്ചു ആയിരുന്നു എന്ന് ഇവൾ പറഞ്ഞു.
സിദ്ധാർഥ് മീര യെ നോക്കി.
മീര: നീ രാവിലെ എഴുന്നേൽക്കുന്നതിനു മുൻപ് ഇവളുടെ കാൾ വന്നിരുന്നു. അപ്പോ എന്നെ കൊണ്ട് പറയിപ്പിച്ചെടാ ഇവൾ.
നിമ്മി: ഹ്മ്മ്… ഇന്നലെ രണ്ടും കൂടി അർമാദിച്ചു എന്ന് പറഞ്ഞു ഇവൾ. രാവിലേം തകർത്തു കാണുമല്ലോ.
സിദ്ധാർഥ് ഒരു വളിച്ച ചിരി ചിരിച്ചു.
നിമ്മി: അവൻ്റെ മുഖത്തു എഴുതി വച്ചിട്ടുണ്ട് രാവിലേം രണ്ടും കൂടി കളിച്ചു എന്ന്. എന്തായാലും നീ അടിപൊളി ആണെന്ന ഇവൾ പറഞ്ഞത് കേട്ടോ സിദ്ധു….
സിദ്ധാർഥ്: എന്റെ നിമ്മി… വിട് നീ അത്…
നിമ്മി: അപ്രീസിയേഷൻ ആണെടാ അത്. ശരി, നീ ഒരു കോഫി ഷോപ് ൽ നിർത്തു.
മീര: എടീ ലേറ്റ് ആവും വീട്ടിൽ ചെല്ലാൻ.
നിമ്മി: ഇന്ന് ഇരു ദിവസം രണ്ടും കൂടി കാർ ൽ കിടന്നുള്ള പിടീം വലീം എനിക്ക് വേണ്ടി മാറ്റി വയ്ക്, ഇന്നലെ തകർത്തു കളിച്ചതല്ലേ. സിദ്ധു.. നീ കാർ ഒരു നല്ല കോഫി ഷോപ് ൽ നിർത്തെടാ.
സിദ്ധാർഥ് ഒരു പ്രീമിയം കോഫി ഷോപ് ൽ നിർത്തി. മൂന്നു പേരും ഇറങ്ങി. മൂന്ന് ക്യാപ്പുച്ചിനോ ഉം ഫ്രൈസും ഓർഡർ ചെയ്തു സിദ്ധാർഥ്.
നിമ്മി: ഡാ, ഞാൻ റിസൈന്‍ ചെയ്തു ഇന്ന്. എനിക്ക് നല്ല ഒരു ഓഫർ വന്നു.
മീര: ഞാൻ ഒറ്റക്ക് ആയെടാ ഓഫീസിൽ.
നിമ്മി: നീ എന്നെ നോക്കി മാത്രം ആണോ ഒരു സ്ഥലത്തു ജോലിക്ക് പോവുന്നത്.
മീര: നീ ഉള്ളപ്പോൾ ഒരു കംഫോര്ട് സോൺ ഉണ്ടല്ലോ ഡി.
സിദ്ധാർഥ്: മീര രാവിലെ പറഞ്ഞു എന്നോട്. നീ റിസൈന്‍ ചെയ്യുനാണെന്ന്. നല്ല ഓഫർ ആണെങ്കിൽ എടുത്തോളണം, കളയരുത്.
നിമ്മി: ഹ്മ്മ്… പിന്നെ.. ഡാ.. നിങ്ങൾ സൂക്ഷിക്കണം. രണ്ടു പേർക്കും ഫാമിലി ഉള്ളതാണ്. ഒട്ടും കൈ വിട്ടു പോവരുത് കാര്യങ്ങൾ.