നിമ്മി: ഒരുമിച്ചായിരുന്നോ ഇന്നലെ രാത്രി നിങ്ങൾ രണ്ടും?
മീര: ഹ്മ്മ്….
നിമ്മി: കളിച്ചോ?
മീര: ഹ്മ്മ്… അർമാദിച്ചു…
നിമ്മി: ഡീ…. നീ… കൊള്ളാല്ലോ…. How was the night?
മീര: പറയാനുണ്ടോ? just awesome…
നിമ്മി: കൊതി ആവുന്നു കേട്ടിട്ട്…
മീര: അങ്ങനെ അവനെ കൊതിക്കേണ്ട…
നിമ്മി: ഹ്മ്മ്… ഡീ ഒരു കാര്യം… അത് പറയാനാ ഞാൻ മെസ്സേജ് ഇട്ടത് രാവിലെ…
മീര: പറ ഡീ.. എന്താ?
നിമ്മി: ഡീ.. ഞാൻ ഇന്ന് resign ചെയ്യും….
മീര: അതെന്താ?
നിമ്മി: നല്ലൊരു ഓഫർ വന്നിട്ടുണ്ട്… MNC ആണ്…
മീര: എവിടെ?
നിമ്മി: ഇവിടെ തന്നെ ആണ് ഓഫീസ്. പക്ഷെ നല്ല കമ്പനി ആണ്.
മീര: ഞാൻ ഒറ്റക് ആവൂല്ലൊ?
നിമ്മി: Best… നിനക്കു ഇനി എന്താ ഇഷ്യൂ? സിദ്ധാർഥ് അല്ലെ കൈയിൽ ഉള്ളത്?
മീര: പോടീ…
നിമ്മി: എനിക്ക് ഒന്ന് കാണണം അവനെ…
മീര: വേണ്ടാ…..
നിമ്മി: ഇതുവരെ എഴുന്നേറ്റില്ലേ അവൻ?
മീര: നല്ല ഉറക്കം ആണ്, അതുകൊണ്ട് ഞാൻ വിളിച്ചില്ല.
നിമ്മി: (ചിരിച്ചുകൊണ്ട്) നല്ല ക്ഷീണം കാണും… ഉറങ്ങട്ടെ…
മീര: ഹ്മ്മ്… കളിയാക്കണ്ട….
നിമ്മി: ശരി ഞാൻ വക്കുവാ.. ഇത് പറയാൻ വേണ്ടി ആണ് മെസ്സേജ് ഇട്ടത്.
മീര: ഓക്കേ ഡീ…
മീര വീണ്ടും സിദ്ധു നെ നോക്കി കിടന്നു.
സിദ്ധു എഴുനേറ്റപ്പോ ഒന്ന് കൂടി കളിച്ചിട്ട് ആണ് മീര അവനെ വിട്ടത്. എന്നിട്ട് അവൾ പതിവ് പോലെ ഓഫീസ് ൽ എത്തി. പ്രതീക്ഷിച്ച പോലെ, നിമ്മി resignation കൊടുത്തു അതിന്റെ സംസാരം ആയിരുന്നു ഓഫീസ് ൽ മുഴുവൻ.
അലന്റെ ഒന്ന് രണ്ടു ഹായ്, ഹലോ ഒക്കെ വന്നെങ്കിലും മീര റിപ്ലൈ കൊടുത്തില്ല. നിമ്മി ആയിട്ട് ഫുൾ ടൈം സ്പെൻഡ് ചെയ്തു അവൾ. വൈകുന്നേരം പതിവ് പോലെ സിദ്ധാർഥ് വന്നു അവളെ പിക്ക് ചെയ്യാൻ.
പക്ഷെ നിമ്മി യും കയറി കാർ ൽ.
നിമ്മി: സിദ്ധു, ഞാൻ കൂടി വരുന്നു.
സിദ്ധാർഥ്: എങ്ങോട്ട്?
നിമ്മി: നിങ്ങളുടെ കൂടെ.. എന്തേ, നിങ്ങളുടെ പ്രൈവറ്റ് ടൈം കളയുന്നു എന്ന് തോന്നുന്നുണ്ടോ?