അതുപോലെ നിമ്മി യുടെ ഷെയർ ചെയ്തുകൂടെ എന്നുള്ള ചോദ്യവും സിധുൻ്റെ ഉള്ളിൽ കിടന്നു തിളച്ചു മറിഞ്ഞു. അവളുടെ മുലകൾ തൻ്റെ കൈയിൽ ഇന്ന് മറന്നത് അവൻ്റെ മനസ്സിനെ കുറച്ചൊന്നും അല്ല പിടിച്ചുലച്ചത്, അതിൻ്റെ കൂടെ ഈ ചോദ്യം കൂടി ആയപ്പോൾ സിദ്ധുൻ്റെ മനസ്സ് കിടന്നു കലങ്ങി മറിഞ്ഞു. അവൻ്റെ മനസ്സിൽ ഓടി എത്തിയത്,നിമ്മി യുടെ സുന്ദരമായ സ്വർണ്ണകൊലുസ് അണിഞ്ഞ പാദങ്ങൾ ആയിരുന്നു. ആദ്യം അവളെ കണ്ടപ്പോൾ തന്നെ അവൻ്റെ കണ്ണുകൾ ഉടക്കിയത് ആ പാദങ്ങളിൽ ആയിരുന്നു. ആരും കൊതിക്കുന്ന, ആരെയും മോഹിപ്പിക്കുന്ന പാദങ്ങൾ ആയിരുന്നു നിമ്മിയുടേത്. പെൺകുട്ടികളുടെ പാദങ്ങളുടെ ആരാധകൻ ആയ സിദ്ധാർഥ് ൻ്റെ മനസ്സിൽ നിമ്മി യുടെ കാൽപാദങ്ങൾ വലിയ അനുഭൂതി ആണ് ഉളവാക്കിയത്.
അപ്പോഴേക്കും മീര യുടെ ഫോൺ റിങ് ചെയ്തു. അലൻ്റെ കാൾ ആയിരുന്നു അത്. കാൾ പ്രതീക്ഷിച്ചിരുന്ന മീര വേഗം അത് അറ്റൻഡ് ചെയ്തു.
മീര: പറ ഡാ…
അലൻ: എവിടെയാ?
മീര: ഞാൻ ഫ്ലാറ്റ് ൽ അല്ലാതെ എവിടെ പോവാനാ?
അലൻ: മനോജ് ചേട്ടൻ വന്നോ?
മീര: ഇല്ല, പത്തു മണി കഴിയും.
അലൻ: നീ എന്ത് ചെയ്യാ?
മീര: ഞാൻ ഒന്ന് ഫ്രഷ് ആയി, മോൾക്ക് ഫുഡ് കൊടുത്തു, അത്രേ ആയുള്ളൂ. ഇനി അവളെ ഉറക്കണം.
അലൻ: ഞാൻ ഇപ്പൊ ഷോപ് ൽ നിന്ന് ഇറങ്ങിയതേ ഉള്ളു, മീര.. ഞാൻ വരട്ടെ ഫ്ലാറ്റ് ലേക്ക്, നീ ഒറ്റക് അല്ലെ?
മീര: പോടാ… വേണ്ട…
അലൻ: പ്ളീസ് ഡീ… ചേട്ടൻ വരുമ്പോ പത്തു മണി ആവില്ലേ? എനിക്ക് നിൻ്റെ ഫ്ലാറ്റ് ലേക്ക് വരാൻ ഒരു പത്തു മിനിറ്റ് മതി. ഇപ്പോ സമയം 8 മണി കഴിഞ്ഞതേ ഉള്ളു, ഒൻപത് മണി കഴിയുമ്പോ ഞാൻ പൊക്കോളാം. അപ്പൊ നീ സേഫ് ആണ്.
മീര: ഇല്ല ഡാ.. അത് വേണ്ട… ഞാൻ പറഞ്ഞല്ലോ നിന്നോട്, ആവശ്യം ഇല്ലാത്ത കാര്യങ്ങളിൽ എന്നെ പ്രഷർ ചെയ്യരുത് എന്ന്. ഞാൻ ഇത്ര ഒക്കെ നിന്നോട് സംസാരിക്കുന്നത് കൊണ്ട് ആണോ നീ ഇങ്ങനെ എനിക്ക് പ്രഷർ തരുന്നത്?