മീര: അവൻ കണ്ടു ഞാൻ നിൻ്റെ കൂടെ കാർ ൽ കയറി പോരുന്നത്. ആരാണ് എന്നൊക്കെ ചോദിച്ചു. ഞാൻ പറഞ്ഞു എന്റെ ക്ലോസ് ഫ്രണ്ട് ആണ് എന്ന്. പിന്നെ നിമ്മി ഡി കാര്യം പറഞ്ഞു. അവൾ റിസൈന്‍ ചെയ്തത് കൊണ്ട് അവളും ഉണ്ടാരുന്നു ഇന്ന് കൂടെ, നല്ല തിരക്കിൽ ആയിരുന്നു ഓഫിസിൽ എന്നൊക്കെ. കുറെ ഹായ് ഇട്ടിരുന്നു അവൻ ഞാൻ റിപ്ലൈ ചെയ്തിരുന്നില്ല.
സിദ്ധാർഥ്: ഹ്മ്മ്…
മീര: പിന്നെ.. അവന് ഇന്നലെ അയച്ച പിക് ഇഷ്ടപ്പെട്ടു. നല്ല വലുപ്പവും ഷേപ്പ് ഉം ഉണ്ട് എന്നൊക്കെ പറഞ്ഞു.
സിദ്ധാർഥ്: എന്നിട്ട്?
മീര: വേറൊന്നും പറഞ്ഞില്ല. ഇന്ന് അവൻ ജോവിറ്റ ടെ വീട്ടിലേക്ക് പോവാണ്. നാളെ അവളേം കൂട്ടി രാവിലെ വരും എന്നും പറഞ്ഞു വച്ചു. ഷോപ് ൽ നിന്ന് ഇപ്പോ ഇറങ്ങും, ഇറങ്ങിയിട്ട് വിളിക്കാം എന്ന് ആണ് പറഞ്ഞത്.
സിദ്ധാർഥ്: ഹ്മ്മ്… നിനക്കു എന്താ തോന്നുന്നത് അവൻ്റെ ആറ്റിട്യൂട്?
മീര: അവന് എന്നെ ഭ്രാന്തു ആണ്. ഇനി വിളിയും ഒക്കെ കൂടാനാണ് സാധ്യത. കൂടുതൽ പിക് ഉം വീഡിയോ കാൾ ഉം ഒക്കെ ചോദിക്കും എന്ന് ഉറപ്പ് ആണ്.
സിദ്ധാർഥ്: നിനക്കു ബ്ലോക്ക് ചെയ്യണോ അതോ വേണോ അവനെ?
മീര: നമുക്ക് നോക്കാം ഡാ. ഇങ്ങനെ കൊണ്ട് പോയാലോ കൂടെ?
സിദ്ധാർഥ്: ഇന്നല്ലെങ്കിൽ, നാളെ അവൻ ചോദിക്കും. കളിയ്ക്കാൻ… അപ്പോ എന്ത് ചെയ്യും നീ?
മീര: എനിക്ക് ഇപ്പോ അവനോട് വെറുപ്പ് ഒന്നും ഇല്ല, പിന്നെ നമുക്ക് നോക്കിയാലോ എവിടെ വരെ അവൻ പോവുന്നു എന്ന്?
സിദ്ധാർഥ്: നിൻ്റെ ഇഷ്ടം.
മീര: ഹ്മ്മ്… ശരി ഡാ.. നീ പോയി ഫ്രഷ് ആവൂ. അവൻ വിളിച്ചിട്ടിട്ട് ഞാൻ നിന്നെ വിളിക്കാം തിരിച്ചു.
സിദ്ധാർഥ്: ശരി ഡീ…
അവൾക്ക് ഉള്ളിന്റെ ഉള്ളിൽ അവനെ വേണം എന്ന് ഒരു ആഗ്രഹം ഉണ്ട് എന്ന് സിദ്ധാർഥ് നു മനസിലായി. അത് അവൻ്റെ ഉള്ളിന്റെ ഉള്ളിൽ എവിടെയോ ഒന്ന് വേദനിപ്പിച്ചു. പക്ഷെ അവളുടെ ആഗ്രഹങ്ങൾക്ക് ഒരിക്കലും അവനു NO പറയാൻ കഴിയുമായിരുന്നില്ല. അത് പണ്ട് മുതലേ അങ്ങനെ ആണ്. അവളുടെ എന്ത് കുരുത്തക്കേടിനും അവൻ കൂട്ട് ഉണ്ടാവും. പക്ഷെ അവനു അറിയാം താൻ NO പറഞ്ഞാൽ അവൾ പിന്നെ ഒന്നും ചെയ്യത്തും ഇല്ല എന്ന്. ആ വിശ്വാസം ആണ് അവനെ NO പറയുന്നതിൽ നിന്ന് പിന്നോട്ട് വലിക്കുന്നതും.