രാജൻ : നിന്റെ കാര്യം വല്യ കഷ്ടത്തിലാണല്ലോ അപ്പോ
ശ്യാമ : കുറച്ചൊക്കെ 😂😂
ശ്യാമ അതുമ് പറഞ്ഞു നടന്നു പോയി
രാജൻ അകത്തേക്കും
അന്നത്തെ ദിവസം പിന്നെ ഒന്നും നടന്നില്ല അനിത കുറെ ആലോചിച്ചതല്ലാതെ.രത്രി 12 ആയപോഴേക്കും ബാലുവും വന്നിരുന്നു
പിറ്റേ ദിവസം രാവിലെ വെളുപ്പിന് കറക്കാൻ ആയി ചെന്നു. പാത്രം ഒന്നും കണ്ടില്ല അവൾ നേരെ മുന്നിൽ ചെന്നു ബെല്ലടിച്ചു.
അകത്തു ബെഡ്‌റൂമിൽ
ബാലു : ഡീ ആരോ ബെല്ലടിച്ചു പോയി തുറക്ക്
ശ്യാമ : നിങ്ങൾക്കു തോന്നിയതാവും കിടക്ക് അല്ലെ പോയി തുറന്നു ആരാണെന്നു നോക് എനിക്ക് ഉറങ്ങണം
ബാലു : നിന്റെ ഒരു കാര്യം എന്നും പറഞ്ഞു ബാലു എണീറ്റു പോയി റൂമിലെ ഡോർ തുറന്നു മുന്നിലെ ഡോർ തുറന്നപ്പോ കണി അനിതയാണ്
ബാലു : ഇതാര് അനിതയോ കറക്കാൻ വന്നതാണോ
അനിത : ആ പാത്രം കണ്ടില്ല അതാ വിളിച്ചേ ബുദ്ധിമുട്ട് ആയോ
അനിത : ഏയ് അങ്ങനെ ഒന്നുമില്ല
ബാലു : വാ കേറി ഇരിക്ക് അവളെ വിളികാം
അനിത : കേറുന്നില്ല കറന്നിട്ട് വേണം മോൾക്കുള്ള ഫുഡ് ഉണ്ടാക്കാൻ
ബാലു : ഓ അതും ഉണ്ടല്ലോ
അനിത : ആ പാത്രം കിട്ടിയിരുന്നേൽ
ബാലു: ഇപ്പോ കൊണ്ട് വരാം
ബാലു അകത്തു പോയി കറക്കാനുള്ള ഒരു കലവും ആയി വന്നു. അത് അനിതയെ ഏല്പിച്ചു. അനിത അതുമായി പുറകു വശത്തേക്ക് പോയി. ഈ സമയം ബാലുവിനും പോകാൻ തോന്നി ശ്യാമ ഉറക്കം ആണല്ലോ ചെന്നാൽ ചിലപ്പോ വല്ലോം കാണിച്ചു തന്നാലോ എന്ന് വിചാരിച്ചു ബാലുവും പുറകെ ചെന്നു.
അവൾ കലം കഴുകി ടാപ്പിൽ. കലത്തിൽ വെള്ളം പിടിച്ചു അവൾ നടന്നു. അപ്പോ ദീപുവും ടാപ്പിന്റെ സൗണ്ട് കേട്ടു ഉണർന്നിരുന്നു.
ബാലു അനിതയുടെ അടുത്തേക്ക് ചെന്നു. അവൾ അകിട് കഴുകുവായിരുന്നു.
ബാലു : ഇത് എന്നും ഇങ്ങനെ കഴുകണോ വൈകിട്ട് കുളിപ്പിക്കുന്നതല്ലേ പശുവിനെ
അനിത : അതൊക്കെ ഉണ്ടെന്നു പറഞ്ഞാലും കിടക്കുന്നതു ഇവിടെ അല്ലെ അപ്പോ ചെളിയൊക്കെ പിടിച്ചിട്ഗ്ണ്ടേൽ പോകാൻ വേണ്ടിയാ