സാഹിറയുടെ ആഗ്രഹം 2
Sahirayude Aagraham Part 2 | Author : Love
[ Previous Part ] [ www.kambistories.com ]
ഹായ് കുറച്ചു താമസിച്ചു എന്നറിയാം ഷെമിക്കൂലേ നിങ്ങൾ കുറച്ചു തിരക്കിലായി പോയി പിന്നെ സുഖമില്ലാതെ ഇരുന്നു എഴുതി തീർക്കേണ്ട കുറച്ചു സ്റ്റോറികൾ ഉണ്ടായിരുന്നതും കൊണ്ടാണ് വാരാൻ വൈകിയേ.
സാഹിറ നേരെ ജോലിക്കു പോയി എന്നും പോകുന്ന സമയത്തെക്കാൾ ഇന്ന് ലേറ്റ് ആയെ ചെന്നത് മുതലാളിയുടെ മുഖം കുറച്ചു കടുപ്പിച്ചിട്ടുണ്ട് എന്നാലും ഒന്നും മിണ്ടിയില്ല കാരണം സാലറി കുറവായിരുന്നു അവൾക്കു.
ശഹൽ എണീറ്റു പല്ല് തേച് ചായ കുടിച്ചു ക്ലസ് ഇല്ലാത്തത്കൊണ്ട് നേരെ വീടും പൂട്ടി പുറത്തേക്കിറങ്ങി.
നേരെ പോയത് ഫ്രണ്ടിന്റെ അടുത്തേക്കായിരുന്നു.
പറയാൻ വിട്ടു ശഹൽ അവന്റെ ഏറ്റവും അടുത്ത ചങ്ങാതി ആണ് വിനു. ഒരുമിച്ചാണ് പഠിക്കുന്നത്. എല്ലാ തുറന്നു സംസാരിക്കുന്ന കൂട്ടത്തിലാണ് അവൻ സൗന്ദര്യം ഏറെ ആസ്വദിക്കാൻ ഇഷ്ടപെടുന്ന ആൾ. അവന്റെ വീട്ടിൽ അച്ഛൻ പെങ്ങൾ മാത്രേ ഉള്ളു.
ശഹൽ നേരെ വിനുവിന്റെ വീട്ടിലേക്കു പോയി അവിടെ അവൻ മാത്രേ ഉള്ളു ചേച്ചിയും അച്ഛനും ജോലിക്കു പോകുവാണ്. അവൻ ചെന്നപ്പോ ബെഡിൽ നീണ്ടു നിവർന്നു കിടക്കുവായിരുന്നു.
ശഹൽ :എന്താടാ എണീക്കാറായില്ലേ.
വിനു : രാവിലെ വിളിച്ചപ്പോ നീയല്ലായിരുന്നോ ഉറക്കം ഇപ്പോഴാ ഷീണം ഒന്ന് മാറി വരുന്നേ ഇന്നലെ അയച്ചത് മുഴുവൻ കണ്ടു.
ശഹൽ : രാവിലെ വിളിച്ചോ എപ്പോ
വിനു : നോക്ക് ഫോണിൽ
ശഹൽ ഫോൺ തുറന്നു നോക്കി സെരിയാണ് ഫോൺ വിളിച്ചിട്ടുണ്ട് ഒരു മിസ്സ് കാൾ പിന്നെ ഒരെണ്ണം സംസാരിച്ചിട്ടുണ്ട് 10സെക്കന്റ്. അപ്പോ അതാരാ എടുത്തേ ഉമ്മി ആയിരിക്കുമോ അള്ളോഹ് എന്നാ ഇന്നെന്നെ കൊല്ലും.
വിനു : നി എന്താ ആലോചിക്കുന്നെ
ശഹൽ : ഒന്നുമില്ല നീ എന്തായിരുന്നു പറഞ്ഞെ
വിനു : ആ ബെസ്റ്റ് നിന്നോട് പറഞ്ഞത് ഓർമയില്ലേ