നേരെ ഞാൻ ഓടി ചെന്നത് ഗോകുൽന്റെ അടുത്തേക് ആയിരുന്നു അവനു നേരെ എന്റെ കൈ ഞാൻ നിട്ടി ഗോകുൽ എന്റെ കൈയിൽ അടിച്ചു
ലക്ഷമി നാരായണനും ഞാൻ ആരു ആണ് എന്ന് കുറച്ചു മനസിൽ ആയി കാണണം. ബോൾ ഞങ്ങൾ കൂടുതൽ ആയി പോസ്റ്റിൽ ലേക്ക് പൊക്കി കൊടുക്കാൻ തുടങ്ങി ഞാൻ ഇറങ്ങി യപ്പോൾ ഋഷി കൂടുതൽ ഫ്രീ ആയി. എന്നോട് ദേഷ്യം ഉള്ള കുറച്ചു പേര് ഇപ്പോളും എതിർ ടീമിൽ ഉണ്ടായിരുന്നു ബോൾ ആയിട്ട് മുന്നിൽ ലേക്ക് കയറിയ എന്നെ ഫൗൾ ചെയിതു ഞങ്ങക്കു ഫ്രീ കിക്ക് കിട്ടി 10 മിനിറ്റ് കൂടെ കളി തീരാൻ ഉള്ളു ഇത് പോലെ ഒരു അവസരം ഇനി കിട്ടില്ല, രാജീവ് സാർ അഭിനവനെ ഇറക്കി അവൻ എന്റെ അടുക്കൽ വന്നു പറഞ്ഞു ‘ നീ കിക്ക് എടുത്തോ നേരെ പോസ്റ്റിൽ അടിച്ചാൽ മതി ഞാൻ ഫേക്ക് ആയിട്ട് ഓടം’ അഭിനവ് ബോൾ സെറ്റ് ചെയ്തു ഞാൻ എന്റെ പോസ്റ്റിഷൻ തന്നെ നിന്നും റഫറി വിസിൽ അടിച്ചു ബോൾ അടിക്കാൻ ആയി അഭിനവ് സ്റ്റെപ് എടുത്തു ഒരു ചെറിയ ടെച് ചെയ്തു അവൻ മുന്നിൽ ലേക്ക് ഓടി ബോൾ ക്ലിയർ ചെയ്യാൻ വന്ന ഡിഫൈൻഡർ റേ വെട്ടിച്ചു എന്റെ ഇടത്തു കലിനെ വീണ്ടും വിശോസിച്ചു പോസ്റ്റിൽ ലേക്ക് ബോൾ അടിച്ചു, ഗോൾ🥅 ബാംഗ്ലൂർ വന്നു കഴിഞ്ഞു പ്രറ്റിക്സ് ചെയുമ്പോൾ എല്ലാം എന്റെ വീക്ക് foot ആയ ഇടാതെ കാല് കൊണ്ട് മാത്രെമേ ഞാൻ പാസ്സ് ചെയ്യു ആയിരുന്നു, ആദ്യത്തെ ഗോൾ അടിച്ചു കഴിഞ്ഞു ഗാലറി നോക്കി ഷ്ട്ട്അപ്പ് സെലിബ്രേഷൻ നും കാണിച്ചു, ഞങ്ങൾ ഫുൾ അറ്റാക്കിങ് ആയിരുന്നു അവസാനം ഋഷി യെ പോസ്റ്റിൽ ഫൗൾ ചെയ്തു റഫറി പെനാൽറ്റി വിളിച്ചു ഗ്രൗണ്ടിൽ മുഴുവൻ ബഹളം ആയി കളിക്കാരും തമ്മിൽ ഉന്തും തള്ളും ആയി, പെനാൽറ്റി അടിക്കാൻ ബോൾ അഭിനവിനും കൊടുത്തു കുട്ടത്തിൽ കുറച്ചു പേടി ഉള്ളത് മണ്ടിയയും അവനു ആയിരുന്നു ചെക്കനെ ഒന്നും ഓൺ ആകാൻ ആയിരുന്നു അത് രണ്ടാമത്തെ ഗോൾ കൂടെ ആയപ്പോൾ ഇത്രേം സമയം ഞങ്ങളെ കുക്കി വിളിച്ച ആളുകൾ നിഷ്ശബ്ദം ആയി.