“ഹലോ ഉറക്കം ആയോ ”
നവ്യ : ഇല്ല ടോണി എന്റെ കസിൻ ചേച്ചി യും ഫ്രണ്ട്‌സ് യു ആയി വന്നിരുന്നു അവര് ആയിട്ട് കറങ്ങാൻ ഇറങ്ങി ഇരിക്കും ആണ്.
” നാളെ മാച്ച് തുടങ്ങും ”
നവ്യ : all the best ടോണി, ഞാൻ കോൾ കട്ട് ചെയ്യു ആണ് കുറച്ചു ബിസി ആണ്.
ആദ്യത്തെ മാച്ച്
ഞങ്ങളുടെ ടീം വെച്ച് നോക്കുബോൾ വളരെ വീക് ആയിരുന്നു അതിർ ടീം 1st ഹഫ് തന്നെ 5 ഗോൾ അടിച്ചു, സെക്കന്റ് ഹഫ് എന്നെയും ഋഷിയും സാർ സബ് ചെയ്തു.
ഞാൻ വീണ്ടും പഴയ കാര്യങ്ങൾ ഓരോണ് ഓർക്കാൻ തുടങ്ങി.
ഋഷി : ബ്രോ ബ്രോ ഇവടെ വന്നപ്പോൾ മുഴുവൻ ഒരു മൂഡ് ഓഫ് പോലെ ആണല്ലോ.
” ഒന്നുമില്ല ” മറന്നു തുടങ്ങിയത് പലതും വീണ്ടും വീണ്ടും മനസിൽ ലേക്ക് വരുന്നു.
റൂമിൽ രാത്രി ഞങ്ങളുടെ പാട്ടും ബഹളം ഓക്കേ ആയി പുറത്ത്ത്തേക് ഒന്നും പോകില്ല ഹോസ്റ്റൽ തന്നെ ഉള്ള പിള്ളേർ ആയി ഇടക് പ്രശ്നം ഓക്കേ ആയി.
രണ്ടാമത്തെ കളി ഞാൻ കുറച്ചു ഉഴപ്പി ആണ് കളിച്ചതു രാജീവ്‌സാർ എന്നോട് ഒന്നും ദേഷ്യം പെട്ടു. അന്ന് രാത്രി ജാസ്മി എന്നെ മൊബൈൽ വിളിച്ചു.
ജാസ്മി :നിന്നക് ഞങ്ങളെ ഒന്നും കാണണ്ടേ.
” ഞാൻ ബാംഗ്ലൂർ അല്ലെ ”
ജാസ്മി : എന്നിട്ടും മോൻ സ്കൂൾ ഗ്രൗണ്ടിൽ കിടന്നു പട്ടി ഓടുന്ന പോലെ ഓടുന്നത് ഞാൻ കണ്ടാലോ.
” നീ കണ്ടോ നിന്റെ ക്ലാസ്സ് ഓക്കേ എന്തയി ”
ജാസ്മി : ഇനി എക്സാം ആകുമ്പോൾ പോയാൽ മതി ഞാൻ ഇവടെ വീട്ടിൽ ഉണ്ട്.ലിസിക് ഒരു ഹെല്പ് ആയിട്ട് വന്നത് ആണ്.
” നമ്മടെ ഡോക്ടർ ഇല്ലേ അവിടെ ”
ജാസ്മി : ഡോക്ടർ കെട്ട്യോന്റെ വീട്ടിൽ കാണും, അത് എങ്ങനെ ആണ് മനസമത്വം കഴിഞ്ഞു പോയത് അല്ലെ.
“എടി ഞാൻ നിന്നെ നാളെ വിളികാം എന്നിക്കു കിടക്കണം മാച്ച് ഉണ്ട് “