ഞാൻ അകത്തേക്കു പോയി എന്നിക് കിട്ടിയ മെഡൽ സാറിനും കൊണ്ട് കൊടുത്തു.
സുരേഷ് സാർ : ഇത് എന്നിക് വേണ്ട നീ കളിച്ചു കിട്ടിയത് അല്ലെ.
“ഇത് കൊടുക്കാൻ എനിക്ക് ആരുംയില്ല സാർ വെച്ചോ ” എന്നിക് നേരെ നീട്ടിയ മെഡൽ ഞാൻ സാറിന്റെ കൈയിൽ പിടിച്ചു എയിൽപ്പിച്ചു.
പിറ്റേ ദിവസം കോളജിൽ ടൂർണമെന്റ് വിജയിച്ച ഞങ്ങൾക് വേണ്ടി യുള്ള പ്രോഗ്രാം ആയിരുന്നു അത് കഴിഞ്ഞു രാജീവ്‌സാറിന്റെ വീട്ടിൽ പാർട്ടി കുറെ ആയപ്പോൾ മടുപ്പ് ആയി ഞാൻ നൈസ് ആയിട്ട് മുങ്ങി കുറച്ചു ദുരം റോഡിൽ കൂടെ നടന്നു മഴ പൊയ്തു അടുത്ത ബസ് സ്റ്റോപ്പിൽ കേറി നിന്നപ്പോൾ ഒരു കാർ വന്നു എന്റെ മുന്നിൽ നിന്നും ക്ലാസ്സ് തഴുന്ന്.
നവ്യ : വീട്ടിൽ ലേക്ക് ആണെകിൽ കേറിക്കോ.
ഞാൻ കാറിൽ കയറി.
“എവിടെ പോയി ” ആള് ഒന്നും മിണ്ടിയില്ല ദേഷ്യം ആണ് എന്നെ വീട്ടിൽ ആക്കി നവ്യ പോയി.
സമയം രാത്രി 12 കഴിഞ്ഞു ഇരുന്നു നവ്യ എന്റെ മൊബൈൽ വിളിച്ചു.
“എന്താ ഈ സമയം ത് ദേഷ്യം ഓക്കേ മാറിയോ ”
നവ്യ :എന്നിക് നിന്നെ ഇപ്പോൾ കാണണം ശബ്ദം ഇടരുന്നു ഉണ്ടയിരുന്നു.
“എന്താ പ്രശ്നം ”
നവ്യ : വേഗം വാ കോൾ കട്ട് ആയി.
ഞാൻ വേഗം തന്നെ അവളുടെ വീട്ടില്ലേക്കു ചെന്ന് ഗേറ്റ് തുറന്നു കിടക്കു ആയിരുന്നു ഞാൻ കോണിങ് ബെൽ അടിച്ചു നവ്യ വന്നു വാതിൽ തുറന്നു, ഞാൻ ഞെട്ടി അവളുടെ മുഖത്തു കൂടെ ചോര ഒഴുകുന്നു ഉണ്ടായിരുന്നു ഞാൻ അവളെ പിടിച്ചു സോഫയിൽ ഇരുത്തി ഒരു തുണി കൊണ്ട് നെറ്റി അവൾ പൊതി പിടിച്ചു ഇരുന്നു ഞാൻ മുഖത്തെ ചോര അടുത്ത് ഇരുന്ന തുണി കൊണ്ട് തുടച്ചു ” വാ ഹോസ്പിറ്റലിൽ പോകാം ” വേണ്ട ആന്റിയോട് ഞാൻ പറഞ്ഞിട്ട് ഉണ്ട് വരും. കുറച്ചു സമയം കഴിഞ്ഞു ഒരു ഡോക്ടർ വന്നു മുറിവ് കെട്ടിവെച്ചു ഒരു ഗുളിക കൊടുത്തു.