നോട്ട് *******
ശിഫ ഞാൻ പോകുന്നു സരിത ചേച്ചിയെയും കൊണ്ട് സിങ്കപ്പൂർകു നീ എന്നോട് ക്ഷമിക്കണം നമ്മളെ വീട് ഞാൻ വിറ്റു നിന്റെ പേരിൽ പൈസ ഇട്ടിട്ടു ഉണ്ട് പുതിയ വീട്ടുകാർ അടുത്ത ആഴ്ച എത്തും താക്കോൽ നീ കൊടുക്കണം …. സരിത ചേച്ചിയുടെ വീടും ഞങ്ങൾ വിറ്റു ആര്യ മോൾ ഞങ്ങളുടെ ബന്ധം അംഗീകരിച്ചു… നിന്നോട് ചെയുന്നത് തെറ്റ് ആണ് എന്ന് എനിക്ക് അറിയാം നമ്മൾ എല്ലാം മറന്നു പുതിയ ജീവിതം തുടങ്ങു്ന്നത് ആണ് നല്ലത്… കഴിഞ്ഞു പോയ് മാസങ്ങൾ ഓർമിക്കരുത്… ഡിവോഴ്സ് പേപ്പർ ഒപ്പ് ഇട്ടു കൊടുത്തു ഉണ്ട് വകീൽ നിന്നെ വിളിക്കും.. നിന്റെ എല്ലാ ഫോട്ടോ വീഡിയോ സരിത ചേച്ചി പൊക്കിട്ടു ഉണ്ട് പുതിയ ജീവിതം തുടങ്ങുക
ബൈ എന്ന അൻസാർ
നോട്ട് എൻഡ്*****
ആകെ ഷോക്ക് ആയിരുന്നു പിന്നെ എല്ലാം എന്റെ ഉപ്പ ആയിരുന്നു നീക്കിയത് എൻ കോഴിക്കോട് ഉള്ള വീട്ടിൽക് പോയി
അങ്ങനെ 7 മാസം കഴിഞ്ഞു ഞാൻ എല്ലാം മറന്നു വരുക ആയിരുന്നു ഉപ്പയുടെയും ഉമ്മയുടെയും ഒപ്പം കുവൈതിൽകു പോവാൻ നിൽക്കുക ആയിരുന്നു..അവിടെ ടീച്ചർ ആയിട്ടു എനിക്ക് ജോലിയും ഉപ്പ ശെരി ആക്കിയിരുന്നു
മാസങ്ങൾ കൊണ്ടു ജീവിതം മാറി മറിഞ്ഞു
ഉപ്പ പുതിയ നികാഹ് നോക്കുന്നു ഉണ്ടായിരുന്നു പക്ഷെ അതിനു ഞാൻ തയാർ അല്ല പറഞ്ഞു അവസാനം ജോലി വാങ്ങി തന്നു
ഒരു പെരുനാൾ ദിവസം കുടുംബം മൊത്തം ഉള്ളപ്പോൾ ആയിരുന്നു എന്റെ ഫോണിൽ ഒരു പേര് തെളിഞ്ഞു വന്നത്…
നോക്കുമ്പോൾ സുമ ആയിരുന്നു
സുമ കാളിങ്
എന്റെ ഉള്ളു കിതച്ചു….. ഫോൺ ഓഫ് ആക്കി ഞാൻ സ്വിച്ച് ഓഫ്
രാത്രി ആയിട്ടും ഓൺ ആക്കിയില്ല പേടി ആയിരുന്നു പിറ്റേന്ന്… ഫോൺ ഓൺ ആക്കിയപ്പോൾ ആയിരുന്നു സുമയുടെ ഓഡിയോ വാട്സപ്പിൽ
” നീ ഓക്കേ അല്ല ഫസീന പേടിക്കണ്ട ഞാൻ മധു ചേട്ടനെ അലോയ്ച്ചപ്പോൾ മെസ്സേജ് ആക്കിയത് ആണ് രഹസ്യം ആയിട്ട് ആണെങ്കിലും നീ എന്റെ നാത്തൂൻ കൂടി ആണ് “