സുമ : എന്റെ ഫസീന എന്ന നീ കൂട്ടുകാരി ആയിട്ടു കണ്ടോ ഞാനും ആലോചിച്ചു മാഡം എന്നുള്ളതിൽ അകൽച്ച ഉണ്ട്…. ഞാൻ പറഞ്ഞു വിളിപ്പിക്കാത്ത ഭാവിയിൽ ഞാൻ പേര് കേട്ട ഏജന്റ് ആയിട്ടു എനിക്ക് കിട്ടണ്ട പദം ആണ്… ഇനി മുതൽ സുമ എന്ന് മതി… നമ്മൾ രണ്ടു കൂട്ടുകാരികൾ ഒരുമിച്ചു പോവുന്നു ഇനി വേറെ ഒന്നും ഇല്ല…
അവസാനം ഞാനും ആലോചിച്ചു അറിയാത്ത സ്ഥലം ആര് കാണാൻ ആണ്…
ഞാൻ :ഹ്മ്മ്മ്മ്മ് വരാം മാഡം അല്ല…സുമ ഒന്ന് എന്റെ മോളെ വിളിക്കണം എനിക്ക്…
സുമ എന്ന് ആയപ്പോൾ വല്ലാത്ത അടുപ്പം എനിക്കും തോന്നി
സുമ :പോയി വിളിച്ചോ നിന്റെ ഫോൺ അല്ല അകത്തു
ഞാൻ :അവർ ഹാളിൽ ഉണ്ട് ഞാൻ ഇപ്പോൾ പോയാൽ പിന്നെ കാൾ ആയികില്ല
അപ്പോൾ ചേച്ചി എന്ന നോക്കി ചിരിച്ചു പോയി ഫോൺ എടുത്തു തന്നു
ചേച്ചി പത്രം കഴുകുക ആയിരുന്നു ഞാൻ ഉമ്മനാ വിളിച്ചു എടുത്തില്ല പിന്നെ സരിത ചേച്ചിയെ വിളിച്ചു…
ചേച്ചി എടുത്തു…. എന്ന നോക്കി ആക്കിയ ചിരി ആയിരുന്നു എന്നിട്ട് മോൾക്ക് കൊടുത്തു… അവളെ കണ്ടപ്പോൾ ഉള്ളിൽ വല്ലാത്ത സുഖം പിന്നെ ഉമ്മാനോട് വീഡിയോ കാളിൽ പറ്റുല്ല സ്ഥലം കാണും എന്റെ ഡ്രെസ്സും ചേച്ചി പറയാം എന്ന് പറഞ്ഞു ചേച്ചി അടുക്കളയിൽ ആയിരുന്നു ഫോൺ കട്ട് ആക്കി
പിന്നെ എന്റെ വട്സപ്പ് നോക്കി ഇക്കായുട ഒരു മെസ്സേജ് എൻജോയ് എന്ന്…
ഞാൻ ❤ അയച്ചു…
പിന്നെ എന്റെ ഉമ്മ ആയിരുന്നു കുവൈത്തിൽ നിന്നും ഓഡിയോ…
അവർ നാട്ടിൽ വരുന്നു എന്ന് ഉമ്മയുടെ അനിയത്തിയുടെ മോന്റെ നിക്കാഹിനു…നേരാ കസിന്റ…
ഞാൻ അങ്ങോട്ടും എല്ലാം അയച്ചു എന്നിട്ടു…നെറ്റ് ഓഫ് ആക്കി
സുമ : ഫസീന നികാഹ് ഡേറ്റ് പറയണം എന്നല്ല എനിക്ക് ബുക്കിങ് ഒഴിവാക്കാൻ പറ്റു…
ഞാൻ :ഹ്മ്മ്മ്മ് സുമ ആയിക്കോട്ടെ അടുത്ത മാസം ആണ് ഡേറ്റ് പറഞ്ഞു..
പിന്നെ സുമ എന്റെ അടുത്ത് വന്നു വാ നമ്മുക്ക് ഒരുങ്ങാൻ പോവാം…