സുമ : ഫസീന ആ പത്രത്തിൽ ഉണ്ട് കറി ഒന്ന് ചൂട് ആകു
ഞാൻ :ഹ്മ്മ്മ് ചേച്ചി
സുമ :മിണ്ടിയല്ലോ ബീവി
ഞാൻ അടുപ്പിൽ വെച്ച ചട്ടി ചൂട് ആകാൻ തീപ്പട്ടി എടുത്തു.. വിറകു കൂട്ടി കത്തിച്ചു..കത്തുന്നു ഇല്ലായിരുന്നു
ഞാൻ :ചേച്ചി ഇതു കത്തുന്നു ഇല്ല..
അപ്പോൾ ചേച്ചി അങ്ങോട്ടു വന്നു
സുമ :ഇതു നിന്റെ വീട്ടിലെ ഗ്യാസ് സ്റ്റോവ് ആലാ ഊതണം
ചേച്ചി എന്ന മാറ്റി അടുപ്പ് കത്തിച്ചു
ഞാൻ :സോറി ചേച്ചി ഞാൻ ആക സെൻസർ ഉള്ള ഗ്യാസ് സ്റ്റോവ് ഉപയോഗിച്ച് ഉള്ളു പിന്നെ നോർമൽ ആയതും
സുമ :സാരം ഇല്ല നീ പോയി എന്നാൽ അതെല്ലാം ടാബിൽ കൊണ്ട് വെക്കു
ഞാൻ തിരിന്നപ്പോൾ ചേച്ചി എന്ന പിടിച്ചു എന്നിട്ടു സാരീ തുമ്പു പിന്നിലൂടെ എടുത്തു എന്റെ പൊക്കിൾ തായ കുത്തി..എന്നിട്ടു പറഞ്ഞു അല്ലേൽ നിലത്തു കൂടി എയയും നല്ല പോലെ അളവിൽ എടുത്തു സെറ്റ് ആകണം പറഞ്ഞു ഇനി ഉടുക്കുമ്പോൾ
ഞാൻ :പർദ്ദ മാത്രം ഇടൽ ഉള്ളു ചേച്ചി അതുകൊണ്ട് ആണ് പിന്നെ സരിത ചേച്ചി പറഞ്ഞു ഉടുപ്പിച്ചത് ആണ്..ഞാൻ ഒറ്റക് പഠിക്കണം എന്നുള്ള കൊണ്ട്
സുമ :അതൊക്കെ നമ്മുക്ക് പഠിക്കാം നീ എല്ലാം കൊണ്ട് വെക്കു…
അങ്ങനെ ഞാൻ ഫുഡ് എല്ലാം കൊണ്ടു വെച്ചു ചോറും ചപ്പാത്തി കറി പിന്നെ മീൻ പൊരിച്ചതും ആയിരുന്നു
അപ്പോളേക്കും ഏട്ടൻ എന്റെ ബാഗും എടുത്തു വന്നു
പിന്നെ ഞങ്ങൾ ഫുഡ് കഴിച്ചു കയിഞ്ഞ് ഞാനും ചേച്ചിയും എല്ലാം കഴുകി വെച്ചു അപ്പോൾ എന്റെ ഫോൺ അടിനു സരിത ചേച്ചി ആയിരുന്നു.. ഞാൻ എടുത്തു
ചേച്ചി എന്റെ റൂമിൽ പുതച്ചു കിടക്കുക ആണ്
ചേച്ചി :എല്ലാം ഓക്കേ അല്ല ഫസീന..
ഞാൻ തല ആട്ടി
ഞാൻ :ആഹ്ഹ ഞങ്ങൾ ഭക്ഷണം കഴിച്ചു.. മോൾ ഫുഡ് കഴിച്ചുകോ നല്ലവണ്ണം
ചേച്ചി :ഹ്മ്മ്മ്മ് ഉമ്മാന്റാ ഒപ്പം ഉണ്ട് ഒരു പ്രശ്നം ഇല്ല നീ അവിടെ കാര്യം നോക്കിക്കോ