അടുത്ത ദിവസം, അതായത് സൺഡേ വൈകീട്ട് ഞാൻ തിരിച്ച അമ്മയുടെ ഫ്ലാറ്റിൽ എത്തി.. ഡോർ തുറന്നതും ‘അമ്മ വളരെ ഹാപ്പി ആയിരുന്നു… മറ്റേ കേസ് തോറ്റതിന്റെ സങ്കടം ഒക്കെ മാറി.. അതെനിക്കും ചെറിയ ആശ്വാസം ആയി.. അമ്മ ഗ്ലൂമി ആയി നിന്നാൽ കാര്യങ്ങൾ ഒന്നും നടക്കുകയും ഇല്ല.. എന്നെ കെട്ടിപ്പിടിച്ച കവിളിൽ ഒരു ഉമ്മ തന്നു..
ഞാൻ:- എന്തുപറ്റി സിന്ധു കുട്ടി ഇന്ന് വളരേ ഹാപ്പി ആണല്ലോ… വീണ്ടും ആരേലും പ്രൊപ്പോസ് ചെയ്തോ?? ( ഞാൻ തമാശ രൂപേനെ ചോചിച്ചു )
അമ്മ:- ദേ എന്തെന്ന് ഒന്നങ്ങോട്ട് കിട്ടും കേട്ടോ.. ( എന്ന് പറഞ്ഞു എന്റെ ചെവി നുള്ളി )
ഞാൻ:- ആആ.. വിട് വിടു… വേദനിക്കുന്നു, ഞാൻ പോയപ്പോൾ ഉള്ള മുഖം അല്ലല്ലോ ഇപ്പൊ കാണുന്നത്.. അതുകൊണ്ട് ചോദിച്ചതാ..
അമ്മ:- ആ, അതിനൊരു കാരണം ഉണ്ട്..
ഞാൻ:- എന്താ?
അമ്മ:- ഒരു കിടിലൻ വർക്ക് കിട്ടിയിട്ടുണ്ട്.. ഒന്ന് കഷ്ടപ്പെട്ടാൽ സുഖമായിട്ട് ജയിക്കാൻ പറ്റിയ ഒരു കേസ് കിട്ടി..
ഞാൻ;- കൊള്ളാല്ലോ.. എന്ന പറ കേക്കട്ടെ..
അമ്മ:- ഹ്മ്മ്.. ആളൊരു മലയാളി ആണ്.. ഒരു പണച്ചാക്ക്.. നേവി മുംബൈയിൽ ഒരു ജ്വല്ലറി ഓണർ ആണ്.. അയാളെ അയാളുടെ ഒരു പാർട്ണറും കമ്പനി ഓഡിറ്ററും കൂടി ചതിച്ചു… 4 വർഷമായി മൂന്നര കോടിയുടെ ടാക്സ് വെട്ടിച്ചു എന്നാണ് കേസ്… അതിനുള്ള കള്ള തെളിവുകൾ ഒക്കെയുണ്ടാക്കി കേസ് കൊടുത്തു.. ജ്വല്ലറി ഇയാളുടെ മാത്രം പേരിൽ ആണ് so കോടതി വിധി വന്നപ്പോൾ ഇയാളെ അറസ്റ്റ് ചെയ്യാൻ വിധി വന്നു..
ഞാൻ:- അപ്പൊ അയാളിപ്പോൾ ജയിലിൽ ആണോ??