“ഗുഡ് നൈറ്റ് സർ “
ഫോൺ കട്ട് ചെയ്ത് അരവിന്ദ് റൂമിലേക്ക് കയറി. നേഹ കിടക്ക വിരിക്കുകയായിരുന്നു. വേഗം അവൻ ഫോൺ എടുത്ത് പുതിയ ഡ്രെസ്സുകളുടെ ഫോട്ടോസ് നോക്കി. അത് കണ്ട് അവനു അല്പം ഒരു ആശ്വാസം വന്നു. മോശമല്ലാത്ത വസ്ത്രങ്ങൾ തന്നെ. ഒന്നും എക്സ്പോസ്ഡ് അല്ല.
“എന്താ ചേട്ടാ ഒരു ടെന്ഷന് പോലെ..”
“ഏയ് ഒന്നുമില്ല.” അത് പറഞ്ഞു അവൻ കട്ടിലിൽ കയറി ഇരുന്നു. ചെറുപുഞ്ചിരിയോടെ നേഹ അവന്റെ അടുത്തേക്ക് നീങ്ങി.
“എനിക്കറിയാം. എന്നെ കുറിച്ച് ഓർത്തല്ലേ. ചേട്ടന് ഇഷ്ടമില്ലെങ്കിൽ വേണ്ട.”
അവൾ ചിരിച്ചു.
“ഏയ് അതല്ല..”
“പിന്നെ??”
ആ അരുൺ മൈരനെ ഓർത്താണ് ഞാൻ മനസ്സിൽ പറഞ്ഞു.
“ഒരു തവണ നോക്കാം. കുഴപ്പമില്ലലോ??”
അനിഷ്ടം ഉള്ളിലൊളിപ്പിച്ചു ഞാൻ ചോദിച്ചു.
“ ചേട്ടന്റെ കമ്പനി അല്ലെ. അപ്പോ ഒരു കുഴപ്പവും ഇല്ല.. വിളിക്കാത്തതിന് ആണ് എന്റെ ദേഷ്യം..” അത് കേട്ട് അരവിന്ദ് ചിരിച്ചെന്നു വരുത്തി.
“പിന്നെ ഇന്നെന്റെ കുട്ടന് ഒന്നും വേണ്ടല്ലോ..ഞാൻ കിടക്കാൻ പോകുവാണേ..”
ഉത്തരം മൗനമായപ്പോൾ അവൾ ചെരിഞ്ഞു കിടന്നു.
എന്തേലുമാവട്ടെ നാളെ എല്ലാം റെഡി ആക്കാം. അന്നം തരുന്ന ബോസ്സിന്റെ അവസ്ഥ ഇങ്ങനെ ആയിപ്പോയില്ലേ.
രാവിലെ തന്നെ രണ്ടു പേരും റെഡി ആയി.കറുപ്പിൽ ചുവന്ന ലൈൻ ഉള്ള സാരിയും ചുവന്ന ബ്ലൗസും ഇട്ടു നേഹ കൂടുതൽ സുന്ദരിയായി. അളവിന് കൃത്യമായി തയ്പ്പിച്ച ബ്ലൗസ് ശരീരത്തിന് കൃത്യമായി നിന്നു. സാരിയുടെ ഞോറി നന്നായി മടക്കിയെടുത്ത് അവളുടെ സ്വർണനാഭിയിൽ തിരുകി. സാരി വച്ചു മറച്ചു.
“കൂടുതലൊന്നും ചമയണ്ട..വരുന്നുണ്ടോ നീ.. “ അരവിന്ദന് അരിശം കേറി..
“ആണു കാണാൻ പോകുന്നതാണോ??.. “
“കുശുമ്പ് പാടില്ല അരവിന്ദേട്ട..” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഞാൻ ഒരുങ്ങിയില്ലെങ്കിൽ അതിന്റെ കേട് എന്റെ കെട്ട്യോനല്ലേ..” അതും പറഞ്ഞു അവൾ അവന്റെ പുറകെ ഓടി.
കാർ നേരെ കമ്പനിയിലെത്തി. അരവിന്ദന്റെ വരവിനായിരുന്നു. അരുൺ അവിടെ കാത്തിരുന്നത്. അയാളെ കാണാനല്ല. അയാളുടെ ഭാര്യയെ കാണാൻ. അത് എന്തായാലും നടന്നു അവർ കാണാതെ അരുൺ അവരെ വീക്ഷിച്ചു. കമ്പനിയിലേക്ക് അരവിന്ദന്റെ പുറകെ ഭാര്യ നേഹയും നടന്നു. അവളെ കണ്ട് അരുണിന്റെ കണ്ണ് പുറത്തായി. അന്ന് ഫങ്ക്ഷന് വച് കണ്ടതിലും സൗന്ദര്യം കൂടിയിട്ടുണ്ട്.