‘ശെടാ… ഇവൾ ഇത് എങ്ങനെ അറിഞ്ഞു???’ അവൻ പിറുപിറുത്തു.
“മോഡലിങ് ഒന്നുമല്ല. ജസ്റ്റ് ന്യൂ ഡ്രസ്സസ് പരിചയപ്പെടുത്തണം.. അല്ല നിന്നോടാര് പറഞ്ഞു??”
അരവിന്ദിനു അല്പം ആകാംഷയും ദേഷ്യവും വന്നു..
“നിങ്ങടെ കമ്പനിൽ ന്നു ഒരു സർ വിളിച്ചിട്ടുണ്ടായിരുന്നല്ലോ. “
“ആര് ബോസ്സ് ഓ?? “
“ആ അതറിയില്ല. പേരൊന്നും പറഞ്ഞില്ല. അപ്പോ സംഗതി ഉള്ളത് തന്നെ ആണല്ലേ..” എന്ന് പറഞ്ഞു അവളുടെ ചൂട് മുത്തം അരവിന്ദിന്റെ കവിളിൽ പതിഞ്ഞു. അറിയിക്കേണ്ട എന്ന് വിചാരിച്ച കാര്യം ഇവളറിഞ്ഞല്ലോ. ഇനി മറച്ചു വെക്കേണ്ട എന്നവന് തോന്നി.
“നിനക്ക് താല്പര്യമുണ്ടോ??”
“അങ്ങനെ ഒന്നുമില്ല. കേട്ടപ്പോൾ ഒരു സന്തോഷം തോന്നി. എന്താ അരവിന്ദേട്ടന്റെ അഭിപ്രായം.?”
“ബോസ്സ് തന്നെ കുറിച് ചോദിച്ചു..”
“അതെയോ..ചേട്ടന് ഇഷ്ടമാണെങ്കിൽ നോക്കാം.. ഇല്ലെങ്കിൽ വിട്ടേക്ക്.”
അവൻ അവളെ തന്നെ നോക്കി.
“ഞാൻ ഭക്ഷണം എടുത്ത് വക്കാം.. ഫ്രഷ് ആയിട്ട് വാ..”
ചിരിച്ചുകൊണ്ടവൾ എഴുന്നേറ്റു..
“അമ്മയും അച്ഛനു എവിടെ..??”
“അവർ നിങ്ങടെ ചേച്ചിയുടെ വീട്ടിൽ പോയി..”
“എന്താ വിശേഷിച്??”
“പേരക്കുട്ടികളെ കാണാൻ..ഏട്ടനെ വിളിച്ചിട്ട് കിട്ടിയില്ലന്നു പറയുന്നുണ്ടായിരുന്നു..”
“ഹ്മ്മ്..”
“എന്നാ കുളിച് വാ..”
അതും പറഞ്ഞു നേഹ കിച്ചനിലേക്ക് നടന്നു. പാന്റ്റിൽ ഉരുണ്ട് തെന്നി കേറി പോകുന്ന അവളുടെ ചന്തികൾ കണ്ട് അരവിന്ദന് ടെൻഷനായി.
ഹോ ഇനി എന്ത് പറയാനാണീശ്വര.. എന്നാലും ഏത് മൈരനാണ് ഇവിടെക്ക് വിളിച്ചത്. ആ അരുൺ തന്നെ അവനാണ് ചാൻസ്. അവനു എന്റെ ഭാര്യയിൽ ഒരു കണ്ണുണ്ട്. ഇവളെ കൊണ്ടു തന്നെ ഞാൻ അവനു മറുപടി കൊടുക്കുന്നുണ്ട് അവൻ പിറുപിറുത്തു.
രാത്രിയിൽ ബോസ്സിന്റെ കാൾ..
“ഹലോ അരവിന്ദ്. ഈസ് ഓൾ തിങ്സ് ഗുഡ്?? “
“യെസ്, ഫൈൻ “ അവനൊരു നിസ്സങ്കത ഒളിപ്പിച്ചു.
“ഗ്രേറ്റ്..എന്തു പറഞ്ഞു വൈഫ് ?? “
“ഓക്കേ ആവാനാണ് ചാൻസ്. “
“ഓ ഗുഡ് ഗുഡ്. വെരി താങ്ക്സ് അരവിന്ദ്..”
“നാളെ രാവിലെ എത്തിക്കോളൂ. പിന്നെ അത് കൂടാതെ നമ്മുക്ക് കുറച്ചു വേറെയും വർക്ക് ഉണ്ട്.”
“ഓക്കേ. ഐ വിൽ “
“ഗുഡ് ജോബ്. ആൻഡ് ഗുഡ് നൈറ്റ് “