ഞാൻ :കൊടുത്തു നല്ലവണ്ണം കൊടുത്തു അതിന്റെ കൊണം കൊണ്ട് നിശ്ചയ തലേന്നു വരെ എന്നെ കൊണ്ട്………
അവൾ :അപ്പൊ ഒക്കെ അറിയാം അല്ലെ മ്മ് ന്നാ ശരി
ഞാൻ :ശരി
ഞാൻ ആകെ നിരാശൻ ആയി കിടന്നു അവൾ റൂമിൽ എത്തി എനിക്ക് വിളിച്ചു
“വിഷമം ആയോ ഞാൻ ചോദിച്ചത് ”
ഞാൻ :ഹേയ്
അവൾ :പോയവർ പോട്ടെ ഇനി കഥ മാറി