പഴയ ആളുകൾ പറയുന്നത് കേട്ടിട്ടുണ്ട് … നല്ല കാര്യങ്ങൾ നടക്കുക മഴ കാലത്താണെന്ന് ….
” ഷാഫി ഇരിക്ക് …”
അന്തം വിട്ടുനിൽക്കുന്ന അവനോട് ഹാളിലെ സോഫ ചൂണ്ടി ഞാൻ പറഞ്ഞു …
അവൻ സോഫയിൽ ഇരുന്നു … എതിർ വശത്തായി ഞാനും …
“നമ്മൾ തമ്മിൽ ശരിക്കും പരിചയപ്പെട്ടില്ലല്ലോ … എവിടെ ആണ് നിന്റെ വീട് … വീട്ടിൽ ആരൊക്കെ ഉണ്ട് ?…”
” ഇവിടെ നിന്ന് ആറുകിലോമീറ്റർ ഓളം കാണും … ബീച്ചിന്റെ അടുത്താണ് വീട് … ഉമ്മയും ഞാനും മാത്രമേവീട്ടിൽ ഉള്ളൂ …”
” അപ്പോൾ അച്ഛനോ …?”
” ഉപ്പാ ഉമ്മയെ മൊഴി ചൊല്ലി … ഇപ്പോൾ വേറെ വീട്ടിലാ …”
അത് കേട്ടപ്പോൾ എനിക്ക് സങ്കടം വന്നു …
“ഏതുവരെ പഠിച്ചിട്ടുണ്ട് …”
” ഏഴാം ക്‌ളാസ്സുവരെ …. ചേച്ചിയുടെ മൂപ്പർ എപ്പോളാ വരിക …”
തനി കടപ്പുറം ചെക്കൻ തന്നെ … എന്റെ മനസ്സ് പറഞ്ഞു എന്നോട്…
” രണ്ടുമൂന്ന് മാസത്തിനുള്ളിൽ കാണും ..”
” മൂപ്പർ വന്ന പിന്നെ എനിക്കിവിടെ പണി ഉണ്ടാകില്ല അല്ലെ ….?”
” ഇല്ല ”
അതും പറഞ്ഞു കാലിന്മേൽ കാൽ വെച്ചു ഞാൻ സോഫയിൽ അമർന്നിരുന്നു … എന്റെ പാവാട അൽപ്പംപൊന്തിയിരുന്നു … അവന്റെ നെറ്റിയിൽ വിയർപ്പ് പൊടിയുന്നുണ്ടായിരുന്നു … കണ്ണൻകാലിലേക്ക് നോക്കി വെള്ളംഇറക്കി കൊണ്ട് അവൻ ചോദിച്ചു …
“ഒരു ക്ലാസ് വെള്ളം കിട്ടുമോ ..”
” അതിനെന്താ …”
അടുക്കളയിൽ പോയി വെള്ളം എടുക്കുമ്പോൾ ഞാൻ ചിന്തിച്ചു … ഈ കടുത്ത മഴക്കാലത്തും അവനുദാഹിക്കുന്നുണ്ടെങ്കിൽ അവൻ എന്റെ വസ്ത്ര ദാരണം കണ്ടിട്ടാവുമോ …?
വെള്ളം കൊടുക്കുമ്പോൾ അവന്റെ കൈകൾ എന്റെ കൈകളെ മനപ്പൂർവ്വം സ്പർശിച്ചു …
“ആട്ടെ … ഞാൻ എന്താ നിന്നെ വിളിക്കുക …?”
” എന്തും വിളിച്ചോ …. കുട്ടാ എന്ന് വിളിച്ചോളീ …”