. കുറച്ചു ദൂരെ ആയാലും നമ്മുടെ ഒരാ ൾ അവിടെ കൂടെ ഉണ്ടല്ലോ എന്ന് ഓർക്കു മ്പോൾ മനസ്സിന് ഒരു സമാധാനം ! ഒന്നാമത് പ്രായത്തെക്കാൾ ശരീര വളർച്ച ഉള്ളതാ ന മ്മുടെ മോൾക്ക് …….. ഇന്നത്തെ കാലത്തു രക്ഷകർത്താക്കൾക്ക് ആൺ കുട്ടികളെ പോലും ഒറ്റയ്ക്ക് പുറത്തേക്കു വിടാൻ പേ ടിയാ …….….. അതോന്നും ഓർത്ത് നീ പേ ടിക്കണ്ട ഡെയ്‌സി , നമ്മുടെ മോളെ അത്രേം സേഫ് ആയ സ്ഥലത്തു ആക്കി യിട്ടെ ഞാ ൻ മടങ്ങി വരു ആദ്യം ഞാൻ നമ്മുടെ ആൻ സിയെ ഒന്ന് വിളിക്കട്ടെ എന്നിട്ട് നമുക്ക് ബാ ക്കി കാര്യങ്ങൾ തീരുമാനിക്കാം ………
അടുത്ത ദിവസം തന്നെ ആൻസിയെ വിളിച്ച ജോയി അൻസിയോട് കാര്യം ങ്ങൾ പറഞ്ഞു ……… ജോയിയെ വിശദമായി കേട്ട അൻസി പറഞ്ഞു ജോയിച്ചൻ ഒന്ന് കൊണ്ടും പേടിക്കണ്ട റൂബിടെ CA ക്കുള്ള അഡ്മിഷൻ ഞാൻ റെഡി ആക്കാം ……… ഒരാഴ്ച കഴിഞ്ഞു ബാംഗ്ലൂരിലേക്കു പോയ പോയ അവർ റൂബിയുടെ അഡ്മിഷൻ ശെ രിയാക്കി അൻസിക്കൊപ്പം കോളേജ് കാ മ്പസും ഹോസ്റ്റലും ഒക്കെ പോയി കണ്ട് ഡേ യ്സിക്ക് ഇഷ്ടമായി ……….
ഒരു വർഷത്തേക്കുള്ള കോളേജ് ഫീസും ഹോസ്റ്റൽ ഫീസും അടച്ചു തിരികെ വരാൻ നേരം അൻസി പറഞ്ഞു ഡെയ്‌സി ചേച്ചി , രണ്ടാഴ്ച കഴിഞ്ഞു ക്ലാസ് തുടങ്ങും അപ്പോ റൂബിയേയും കൂട്ടി വരണം ……. സത്യം പറ ഞ്ഞാൽ ഇവിടെ വന്നു കാണുന്നത് വരെ എ നിക്ക് ടെൻഷൻ ആയിരുന്നു അൻസി ! ഇ പ്പൊ ചേച്ചിടെ ടെൻഷൻ ഒക്കെ മാറിയില്ലേ അവൾക്കിവിടെ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല ………
. ബാംഗ്ലൂരിൽ നിന്ന് തിരികെ വന്ന ഡെ യ്‌സി രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ജോ യിയോട് പറഞ്ഞു ജോയിച്ചാ മോൾടെ ക്ലാ സ് തുടങ്ങാൻ ഇനി രണ്ടാഴ്ച ഉണ്ടെന്നല്ലേ അൻസി പറഞ്ഞത് …… അതു വരെ മോള് വീട്ടിൽ വെറുതെ നിൽക്കണ്ട നാളെ മുതൽ ജോയിച്ചന്റെ കൂടെ മോളും ഓഫിസിലേക്ക് വന്നോട്ടെ അക്കൗ ണ്ട്സും ആയി ബന്ധമു ള്ള ചെറിയ ചെറിയ കാര്യങ്ങൾ മോൾക്കും പടിക്കാല്ലോ …..….