അച്ചു : അതെ അവന് നിങ്ങളെ ഒന്നും കാണണ്ട എന്നാ പറഞ്ഞത്….
അമ്മു : അങ്ങനെ പറയല്ലേ….
ദീപു : നിർത്തടി
സൂര്യ : ദീപു വേണ്ടാ
അച്ചു : ഞങൾ പാടി പാടി പറഞ്ഞു നിങൾ ഓരോരുത്തരോടും കേട്ടില്ലല്ലോ…
പപ്പ : നിങൾ കാര്യം തെളിച്ച് പറ എന്താ സംഭവം ….
സൂര്യ : ഞങ്ങള് പറയാം നിങ്ങള് വിശ്വസിക്കോ
അമ്മ : ഞാൻ വിശ്വസിക്കാം…. 🥺 🥺വാ അകത്ത് വാ ഇരുന്ന് സംസാരിക്കാം ….
എല്ലാരും അകത്തേക്ക് പോയി….
അമ്മ : പറ എന്താ സംഭവം …
അച്ചു പറഞ്ഞ് തുടങ്ങി….
നന്ദൻ ഇടക്ക് തുടർന്നു
സൂര്യ അവസാനിപ്പിച്ചു….
എല്ലാരും ചങ്ക് തകർന്ന് ഇരുന്നു….
പപ്പ : തലക്ക് കൈ കൊടുത്ത് ഇരുന്നു…
അമ്മ : എല്ലാം പോയി പെറ്റ തല്ല ഞാൻ പോലും എൻ്റെ മോൻ പറഞ്ഞത് കേട്ടില്ല….😭😭
അങ്കിൾ : നിനക്ക് ഇത് അറിയാമായിരുന്നോ മഹി
ആൻ്റി : മോള് എന്നെ വിളിച്ച് പറഞ്ഞു….
ട്ടെ പൊട്ടി..അപ്പോ തന്നെ അങ്കിൾ ആൻ്റിയുടെ കവാലകുറ്റി അടിച്ച് പൊട്ടിച്ചു….
അങ്കിൾ.: കൊല്ലുടി നിന്നെ ഞാൻ….നിൻ്റെ വീട്ടുകാർ എല്ലാരെയും കൊല്ലും….നിന്നെ ഞാൻ കൊല്ലാം…. അങ്കിൾ ആൻ്റിയുടെ കഴുത്ത് പിടിച്ച് ഞെക്കി….
എല്ലാരും കൂടെ പിടിച്ച് മാറ്റി…
അമർ അങ്ങോട്ട് കേറി വന്നു….
അമർ : എന്താ ഇവിടെ. നിങ്ങള് എപ്പോ വന്ന് അവൻ എവിടെ….
അങ്കിൾ : ടാ അവനെ എല്ലാരും കൂടെ ചതിച്ചു മോനെ….
ദീപു : അതെ ടാ ദീപു ..അവന് കാര്യങ്ങൽ എല്ലാം പറഞ്ഞ് കൊടുത്തു…
അമർ : ഒരു തുള്ളി കനീർ അവൻ്റെ കണ്ണിൽ നിന്ന് ഒഴുകി… ഞാൻ കഴിഞ്ഞ ദിവസങ്ങൾ എല്ലാം പറഞ്ഞത് ആണ് അവൻ ഇങ്ങനെ ചെയ്യില്ല എന്നൊക്കെ …. നീ. എന്തടി നീ അപ്പോ പറഞ്ഞത് കണ്ട തെമ്മാടികൾക്ക് വേണ്ടി സംസാരിക്കാൻ നാണം ഇല്ലെ നിനക്ക് എന്നല്ലേ… ഇപ്പൊ മനസ്സിലായോ
പെട്ടെന്ന് കോളിങ് ബെൽ അടിച്ചു….