അമ്മ : ദേ വന്നല്ലോ….
പപ്പ : എന്താ ഡോ എന്താ അത്യാവശ്യം ആയിട്ട് വരാൻ പറഞ്ഞത്… എന്താ കാര്യം…എനിക്ക് ഓഡിറ്റർ ആയിട്ട് മീറ്റിങ് ഉണ്ട് പോണം…
അമ്മ : നിങ്ങള് എങ്ങോട്ടും പോണ്ട …
പപ്പ : പോണ്ടെ അതെ ബാംഗ്ലൂർ ഉള്ള കൺസ്ട്രക്ഷൻ തുടങ്ങും മുന്നേ ഒരുപാട് ടാക്സ് അടക്കാനും പിന്നെ കുറേ പേപ്പർ വർക്ക് ഉണ്ട്…താൻ കാര്യം പറ അല്ല.മോൾ എന്തിനാ കരയുന്നത്….
അമ്മ : അത് എനിക്കും അറിയില്ല എന്താ മോളെ…
പപ്പ :എന്താ മോളെ കാര്യം…
അമ്മു : അത് ആൻ്റി….
അമ്മ : കാര്യം പറ കുട്ടാ.. നീ അല്ലേ അവരെ ഒക്കെ ഇങ്ങോട്ട് വിളിക്കാൻ പറഞ്ഞത്….
പപ്പ : ആരെ
അമ്മ : ഇന്ദ്രനെയും പിള്ളേരെയും …
പപ്പ : എന്തിന് അവനെ തന്നെ താൻ ആട്ടി ഓടിച്ചത് അല്ലേ…
അമ്മ : അറിയില്ല എന്താ പറ അമ്മു…
അമ്മു : ആൻ്റി ദേവിയെച്ചി വിളിച്ചിരുന്നു…
അമ്മ : എന്ത് പറഞ്ഞു വഴക്ക് പറഞ്ഞോ …
അമ്മു : ഇല്ല ആൻ്റി 😭😭
ആൻ്റി: അത് ശ്രീ ഇല്ലെ
അമ്മ : അതെ
അമ്മു : ശ്രീയെടും ഇന്ദ്രനെയും വിഷ്ണു ഉറക്ക ഗുളിക കൊടുത്ത് മയക്കി കിടത്തിയത് ആണ്…. ആൻ്റി 😭😭😭😩😩
അമ്മ : അത് അവന്മാർ ഇന്നലെ പറഞ്ഞ കള്ളം അല്ലേ…
അമ്മു : അല്ല ആൻ്റി അവര് പറഞ്ഞത് സത്യം ആയിരുന്നു…. ചേച്ചി ഇപ്പൊ എന്നോട് വിളിച്ച് പറഞ്ഞു ….
അമ്മ : 😨 എന്താ ..
അമ്മു : അതെ ആൻ്റി പാവം ഇന്ദ്രൻ അവൻ പറഞ്ഞത് മുഴുവൻ സത്യം ആയിരുന്നു…. ആൻ്റി….
പെട്ടെന്ന് അങ്ങോട്ട് കാർ വന്നു….കാറിൻ്റെ ഒച്ച കേട്ട് എല്ലാവരും വെളിയിലേക്ക് ഇറങ്ങി …
കാറിൻ്റെ അടുത്തേക്ക് ഓടി…
കാറിൽ നിന്നും നന്ദൻ ദീപു അച്ചു സൂര്യ നാല് പേർ ഇറങ്ങി എല്ലാരും ഇന്ദ്രനെ ആണ് നോക്കിയത്….
നന്ദൻ : നോക്കണ്ട വന്നിട്ടില്ല വരാനും പോവുന്നില്ല …😏