വധു is a ദേവത 28 [Doli]

Posted by

കണ്ണുകൾ അടച്ച് പ്രാണായാമം ചെയ്യുന്ന എന്നെ ആണ് കണ്ടത്…

ഞാൻ കണ്ണ് തുറന്ന് അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു…

ഞാൻ : ഹാപ്പി

അവർ: വാ തലൈവാ വാ….😆😭😭😭

അവന്മാർ എല്ലാം കൂടെ ചേർന്ന് എന്നെ പൊക്കി….

നന്ദൻ : നീ ആണ് ബെസ്റ്റ് നീ മാത്രം ആണ് ബെസ്റ്റ് ഇന്ദ്ര…. 🥺

അച്ചു : നായിൻ്റെ മോനേ ….വാ ഉമ്മ…. 😂😂

ഞാൻ : ഇറക്ക് താഴെ ഇറക്ക്….

ഞാൻ : ഇറ്റ്സ്സ് ജസ്റ്റ് എ മാറ്റർ ഓഫ് ടൈം മേരെ ദോംസ്ത്ത്….

ദീപു : എല്ലാവനും ഊമ്പി വിഷ്ണുവും സൂസനും ഹരിയും ഒക്കെ ….എല്ലാരും. ഫക്ക് ഓഫ്….🤫🤫🤫🤫🤫🤫

റെമോ :നീ ആലോചിക്ക് അളിയാ വിഷ്ണു എന്തായിരിക്കും അവൻ്റെ അവസ്ഥ….

നന്ദൻ : കുത ഹവ…😂😂😂 ഇപ്പൊ ആണ് മനസ്സ് അറിഞ്ഞ് ചിരിക്കാൻ പറ്റുന്നത്….

അച്ചു : മൂട് മൈരുകളെ

അച്ചു : ടാ അത് ഇരിക്കട്ടെ എന്താ സ്കെ‌ച്ച് എന്താ നീ ചെയ്തത്…

ഞാൻ : 👿 കടിച്ച പാമ്പ് ഇല്ലെ അതിനെ കൊണ്ട് തന്നെ വിഷം തിരിച്ച് എടുപ്പിച്ചു എന്നിട്ട് അതിൻ്റെ പല്ലടിച്ച് താഴെക്ക് ഇട്ടു മൈര്….

സൂര്യ 📱 : ടാ നിൻ്റെ പൊണ്ടാട്ടി വിളിക്കുന്നു….

ദീപു : കട്ടാക്ക് നീ ..

നന്ദൻ : വേണ്ട

ദീപു: കട്ടാക്ക് സൂര്യ നീ ….ഇന്നലെ അത്ര പറഞ്ഞിട്ട് വിശ്വസിക്കാത്ത അവൾ ഇപ്പൊ എന്ത് ഉണ്ടാക്കാൻ ആയിരിക്കും വിളിക്കുന്നത്….😏😏

അച്ചു : ശെരി ആണ് കുറച്ച് കരയട്ടെ…

ഞാൻ ഫോൺ പിടിച്ച് വാങ്ങി…. കട്ടാക്കി…. ദീപു പറഞ്ഞത് ആണ് ശെരി ഇനി എൻ്റെ സമയം ആണ്..റെമോ ചോറ് ആയോ ടാ

റെമോ. : യെസ്

ഞാൻ : എടുത്തോ ഇന്ന് നല്ല വിശപ്പ്….

റെമോ : കൈ കഴുകി വാ …തരാം…

ഞാൻ കഴിക്കാൻ തുടങ്ങി…. അവരും കൂടെ ഇരുന്നു ഞങൾ ഒരുമിച്ച് കഴിക്കാൻ തുടങ്ങി….

ഞാൻ : ഇന്ന് എന്താ ഇത്ര ടേസ്റ്റ്

Leave a Reply

Your email address will not be published. Required fields are marked *