വധു is a ദേവത 28 [Doli]

Posted by

സൂര്യ : 🤫

⏩ 23:40

സൂര്യ : അളിയാ എനിക്ക് സഹിക്കാൻ പറ്റുന്നില്ല ടാ

അച്ചു : കുപ്പി തീർന്നത് ആണോ എങ്കിൽ വേണ്ട ഇതിൻ്റെ പാതി നീ ആണ് അടിച്ചത് മൈരെ …

ദീപു : കഴിഞ്ഞോ

റെമോ : യെനക്ക് യേൻ സറക്ക് വേണുo ടാ മൈരെ മൈരെ മൈരെ… 😩 അമ്മ….🤧.

നന്ദൻ : ഹലോ ശു ശു…. കൊച്ച് ഉറങ്ങുക ആണ് ശല്യം ചെയ്യരുത്….

അച്ചു : ഹും 😏 ഇന്ദ്രൻ വെളിയിൽ ഉള്ളവർക്ക് പണക്കാരൻ .. സ്റ്റാർ കിഡ്… സുന്ദരൻ അടിപൊളി… സന്തോഷ് ഉള്ള ജീവിതം കാറ് ജീപ്പ് കോപ്പ്… ഞാൻ കണ്ടത് വച്ച് ഏറ്റവും വലിയ തോൽവി ജീവിതം ഇവൻ്റെ ആണ്…

ദീപു : അതിൻ്റെ മൂല കാരണം അവൾ ആണ്.അമൃത മൈസൂർ വച്ച് സ്റ്റേഷനിൽ കേറ്റി തുടങ്ങി … ഇന്നലെ എന്തൊക്കെ ആയിരുന്നു … എടാ ഇതിലും നല്ലത് അവൻ മഹാലക്ഷമിയെ കെട്ടുന്നത് തന്നെ ആയിരുന്നു…. സമാധാനം കിട്ടും… ഇഷ്ട്ടം പോലെ സ്നേഹം…

അച്ചു : കറക്റ്റ്….💯

നന്ദൻ : ഹാ ഒന്ന് പതുക്കെ പറ ഞാൻ കേക്കും…

. . ഞാൻ : 🥺 🥺

സൂര്യ പെട്ടെന്ന് എൻ്റെ നേരെ തിരിഞ്ഞ് നോക്കി….

ഞാൻ : 😴💤😴💤

സൂര്യ : എടാ ഇവര് തമ്മിൽ പണ്ടും ഒരുപാട് പ്രശ്നം ഉണ്ടായിരുന്നു അതിന് തുടക്കം ഇട്ടത് ആ നാറി ആണ് അമൽ…

ദീപു : എടാ അവനൊന്നും അല്ല ഇവൾക്ക് വേറെ ആരെയോ ഇഷ്ട്ടം ആയിരുന്നു

നന്ദൻ : അത് നിനക്ക് എങ്ങനെ അറിയാം…

ദീപു : ഇവൻ ഒരിക്കെ ഇന്ദ്രനെ കാണാൻ വന്നപ്പോ ഞാൻ കൂടെ പോയി അപ്പോ പറഞ്ഞത് ആണ്….

അച്ചു : ആഹാ…

സൂര്യ : പോടാ അവള് എന്നോട് പണ്ടെ പറഞ്ഞത് ആണ് ജീവിക്കുക ആണേൽ ഇന്ദ്രൻ്റെ കൂടെ മാത്രം എന്ന്…. പിന്നെ എന്താ ഇവര് തമ്മിൽ ചെറിയ ഒരു ഈഗോ ഉണ്ടായിരുന്നു….അത്ര തന്നെ ഉള്ളൂ ഇതെല്ലാം ഒന്ന് തീരുമ്പോ അവര് പഴയ പോലെ ആവും…

Leave a Reply

Your email address will not be published. Required fields are marked *