വധു is a ദേവത 28 [Doli]

Posted by

സൂര്യ : ടാ പൈസ അല്ലേ അതൊക്കെ നമ്മൾക്ക് ശെരി ആക്കാം…

ഞാൻ : എങ്ങനെ…

സൂര്യ : ഞാൻ തരാം…

ഞാൻ : എനിക്ക് പൈസ തരാം നീ ആരാടാ എൻ്റെ തന്ത ആണോ …

ഞാൻ ഗ്ളാസ്സ് തളളി ഉള്ളിലേക്ക് കേറി…

ഹലോ സാർ….

ഞാൻ : ചേട്ടാ എനിക്ക് നിങ്ങളെക്കാൾ വില ഇല്ല… സാർ ഒന്നും വേണ്ട…

ഞാൻ : രാജെഷേട്ടാ

ചേട്ടൻ : എന്താ ടാ എന്തൊക്കെ ആണ് കേക്കുന്നത്

ഞാൻ : എല്ലാം സത്യം ആണ് ഞാൻ ഇപ്പൊ വന്നത് ഇവിടെ സ്വർണം വജ്രം ഒക്കെ എടുക്കില്ലെ…

ചേട്ടൻ : എടുക്കും…

ഞാൻ : ഇത് എടുക്കോ ഞാൻ മോതിരം ടേബിളിൽ വച്ചു….

ചേട്ടൻ : ഇത് എന്താ ഇപ്പൊ പെട്ടെന്ന്

ഞാൻ : അറിഞ്ഞ് കാണും അല്ലോ വീട്ടിൽ നിന്നും പുറത്ത് ആയി…

പപ്പ അങ്ങോട്ട് വന്നു…

അച്ചു : ടാ അങ്കിൾ ….

ഞാൻ : ചേട്ടാ വേഗം ഇതിൻ്റെ വില നോക്കിയിട്ട് എൻ്റെ അക്കൗണ്ടിൽ കേറ്റി വിട്ടേക്ക് ഇത്ര വരും… ഞാൻ ഇത് മൂനേ കാൽ ലക്ഷം കൊടുത്ത് വാങ്ങിച്ചത് ആണ് നിങൾ ഇതിന് എത്ര തരും..

പപ്പ : എന്താ ഇവിടെ ..

അച്ചു : പൈസ ഞാൻ തരാം വാ വാ പോവാം…

ഞാൻ : നീ അല്ലല്ലോ എൻ്റെ തന്ത എന്നെ സ്പോൺസർ ചെയ്യാൻ അപ്പോ മിണ്ടാതെ നിക്ക്…വീട്ടിൽ നിന്നും പുറത്തായി എന്ന് വച്ച് ജീവിക്കണ്ടേ….

പപ്പ :, 😐

ചേട്ടൻ : അതെ ഇതിൽ കുറച്ച് സ്ക്രാച്ച് ഉണ്ട് അത് പോലെ തന്നെ. .രണ്ട് കല്ല് ഇളകി പോയിട്ടും ഉണ്ട്..

ഞാൻ : ചേട്ടൻ പറ എന്ത് കുട്ടും …

ചേട്ടൻ : 2:70 തരാം

ഞാൻ : ശെരി തന്നോ എൻ്റെ അക്കൗണ്ട് ഇതാണ് ഇതിലേക്ക് കേറ്റിക്കോ കേട്ടോ…

ചേട്ടൻ : ശെരി….

ഞാൻ : അങ്ങനെ പോളോയുടെ പൈസ അമ്പതിനായിരം തൊലചു….വാ പോവാം…

Leave a Reply

Your email address will not be published. Required fields are marked *