ചാർളി നീ എവിടാരുന്നു … ഞാൻ കുറെ വെട്ടം വിളിച്ചു… അവസാനം റീനയാ ഫോണെടുത്തെ… നീ ബിനീഷിന്റെ കൂടെ പോയെന്നു പറഞ്ഞു….
അതെ അളിയാ… അവന്റെ അമ്മയ്ക്ക് വയ്യാതെ കിടക്കുവല്ലേ… അതാ അങ്ങോട്ട് പോയെ…
അതിരിക്കട്ടെ… ഈ കാർ ഇന്ന് അവന് വേണ്ടാരുന്നോ..
വേണ്ടെന്നു പറഞ്ഞു… ഞാനിങ്ങു എടുത്തിട്ട് പോന്നു..ഇന്ന് നമുക്ക് ഇവിടെ കൂടാം…. നീ ചപ്പാത്തി രണ്ടെണ്ണം കൂടുതൽ ഉണ്ടാക്കിക്കോ…
നീയെന്തു മയിര് വർത്താനാടാ ഈ പറയുന്നേ…. അവിടെ റീനയും കുഞ്ഞും ഒറ്റക്കല്ലേ…
ഇല്ലെടാ… അങ്ങോട്ട് നാളെ പോവാം…
എന്തേ… ഉച്ചക്ക് എന്തേലും പ്രശ്നം ആയോ….
ആഹ്…. ഉണ്ടായി… അത് അവളുടെ അഹങ്കാരം കൊണ്ടാ…
എന്താടാ കാര്യം പറ….
അളിയാ നിന്നോടായൊണ്ട് ഞാൻ പറയാം… ഞാൻ മാനം മര്യാദക്ക് അവളോട് പറഞ്ഞതാ എനിക്കൊന്നു കിടന്ന് തരാൻ… അപ്പോ അവൾക്ക് പറ്റില്ലെന്ന് പറഞ്ഞു…. നമ്മൾ ആണുങ്ങളല്ലേടാ… വിട്ടു കൊടുക്കാൻ പറ്റുവോ…. പിടിച്ചു വലിച്ചിട്ടു നന്നായിട്ടൊന്നു പെരുമാറി….
ഇതൊക്കെ കെട്ട് എനിക്ക് തല കറങ്ങുന്ന പോലെ തോന്നി….ദേഷ്യം പിടിച്ചു നിർത്താൻ പറ്റിയില്ല…..
കൈ നീട്ടി അവന്റെ കരണം നോക്കി ഒന്ന് പൊട്ടിച്ചു….
അവനൊന്നു ഞെട്ടി…. കരണവും തടവി എന്നെ നോക്കി……
ടാ അളിയാ നീ എന്തിനാടാ എന്നെ അടിച്ചേ… അതെന്റെ പെണ്ണുമ്പിള്ളയാടാ….
അപ്പോഴാണ് എനിക്ക് സ്ഥലകാല ബോധം വന്നത്…
ചാർളി… അപ്പോ വന്ന ദേഷ്യത്തിന് അടിച്ചു പോയതാടാ… നീയൊന്നും വിചാരിക്കല്ലേ…
അതെനിക്കറിയാം ആൽബി… അല്ലാതെ നീയെന്നെ ഒന്നും ചെയ്യില്ലെന്ന്… നമ്മൾ കൂട്ടുകാരല്ലെടാ….. അവൻ അതും പറഞ്ഞു തടവിക്കൊണ്ട് പുറത്തേക്കിറങ്ങി….
ഞാനും അവന്റെ ഒപ്പം ഇറങ്ങി മുറ്റത്തു നിന്നു…
എടാ റീനയുടെ നമ്പർ ഒന്ന് തന്നെ… ഞാൻ അവളോട് വിളിച്ചു പറയാം.. നീ എന്റെ കൂടെ ഉണ്ടെന്ന്…
പോടാ… അതൊന്നും വേണ്ട… അവൾ ആദ്യായിട്ടല്ല ഒറ്റയ്ക്ക് ആ വീട്ടിൽ…. മിക്കവാറും ഞാൻ വീട്ടിൽ പോലും പോവാറില്ല….