രണ്ടാംഭാവം 6
Randambhavam Part 6 | Author : Johnwick
[ Previous Part ] [ www.kambistories.com ]
റീനേ മതി…. എന്റെ ചുമ നിന്നു …
അവൾ തലയിൽ നിന്നും കൈയെടുത്തു മാറ്റി..വീണ്ടും കസേരയിൽ പോയി ഇരുന്നു…
എടൊ… ഞാൻ വേണമെന്ന് കരുതി കയ്യിൽ പിടിച്ചതല്ല കേട്ടോ…. അറിയാതെ പറ്റിയതാ…
അത് സാരമില്ല ചേട്ടായീ… പെട്ടെന്ന് കയ്യിൽ കേറി പിടിച്ചപ്പോ ഞാനൊന്ന് ഞെട്ടി…..
അതെന്തിനാ… വേറെ ആരും തൊടുന്നത് ഇഷ്ടല്ലേ…
അയ്യേ അതല്ല…. ഇഷ്ടമൊക്കെയാണ്… പക്ഷേ ഇപ്പൊ എന്തോ ഒരു പേടിയാണ്…
മനസ്സിലായില്ല കൊച്ചേ… തെളിച്ചു പറ…
ഒന്നുല്ല ചേട്ടായീ…. കഴിക്ക്… എനിക്ക് പോവാനുള്ളതാ…. കൊച്ചിപ്പോ ഉണർന്നു കരച്ചിൽ തുടങ്ങിക്കാണും…..
അതിന് അവൻ അവിടെ ഇല്ലേ… പിന്നെ എന്താ …
അത് ഉള്ളതും ഇല്ലാത്തതുമൊക്കെ കണക്കാ….
ചേട്ടായി കുറെ നാളായി ഞങ്ങളെ കാണുന്നതല്ലേ…. ഇത് വരെയെങ്കിലും പുള്ളി കൊച്ചിനെ എടുക്കുന്നതോ കളിപ്പിക്കുന്നതോ കണ്ടിട്ടുണ്ടോ…
ഇല്ല… ( അതും ശെരിയാണല്ലോ എന്ന് ഞാൻ മനസ്സിൽ ഓർത്തു )
അതാ പറഞ്ഞെ…. അങ്ങേരുടെ ഭാവം കണ്ടാൽ ഞാൻ അങ്ങേരുടെ കൂടെ വന്നപ്പോ വീട്ടീന്ന് കൊണ്ട് വന്ന കൊച്ചിനെപോലെയാ….
എന്നോട് അവൻ പറഞ്ഞിട്ടുണ്ട് റീനേ… അവന് അബദ്ധം പറ്റിയതാ കൊച്ചുണ്ടായത് എന്ന്…..
അത് എനിക്കും അറിയാം…. ഞാൻ പെടുന്ന ഈ കഷ്ടത്തിലേക്ക് ഒരു കുഞ്ഞിനെ കൂടി കൊണ്ട് വരല്ലേ എന്ന് ഞാൻ കാലു പിടിച്ചു പറഞ്ഞതാ ചേട്ടായീ കേട്ടില്ല…
പോട്ടെടാ… ഇനി പറഞ്ഞിട്ട് കാര്യമില്ല… കുഞ്ഞിനെ നന്നായി വളർത്താൻ നോക്ക്…
നിങ്ങളുടെ കൂട്ടുകാരന്റെ സ്വഭാവം നിങ്ങൾക്കറിയില്ലേ…. അങ്ങനെ വളർത്താൻ പറ്റുമെന്നു തോന്നുന്നുണ്ടോ….
അതെന്താ… അവൻ കാശൊന്നും തരുന്നില്ലേ…
കല്യാണത്തിന് മുന്നേ എന്നോട് പറയുമായിരുന്നു നിന്നെ റാണിയെ പോലെ നോക്കാം എന്നൊക്കെ…. കെട്ട് കഴിഞ്ഞേൽ പിന്നെ അങ്ങേര് ഒരു രൂപ എന്റെ കയ്യിൽ തന്നിട്ടില്ല,… ഇപ്പോഴും എന്റെ വീട്ടിൽ നിന്നാ എനിക്ക് ചിലവിനു തരുന്നേ…. എന്നാലോ ഞാൻ എന്റെ ചാച്ചനേം അമ്മേനേം പോയി കാണാൻ ഇങ്ങേരു സമ്മതിക്കത്തുമില്ല….