മാല പടക്കം [Sharon]

Posted by

മാല പടക്കം

Maala padakkam | Author : Sharon


 

മനസിൽ  പൊട്ടി മുളച്ച ഒരു വലിയ കഥയുടെ തുടക്കം എഴുതാൻ തുടങ്ങുകയാണ്. വലിയ കഥ ആയതിനാൽ കഥാപാത്രങ്ങൾ അതുപോലെ കുറെ ഉണ്ട്..എന്റെ മനസ്സിൽ ഉള്ള കഥയെ അതെ ഫീലിൽ  എങ്ങനെ നിങ്ങൾക് മുൻപിലേക്ക് എത്തിക്കും എന്നോർത്ത് വിഷമിക്കുകയായിരുന്നു  ഞാൻ.. അതുകൊണ്ട് ഒരു വ്യത്യസ്ത ശൈലിയിൽ  അത് ഞാൻ എഴുതി തുടങ്ങുന്നു. വലിയ കഥകൾ എഴുതി  വല്യ കഥാക്കാരൻ ഒന്നും അല്ലാത്ത ഞാൻ നിങ്ങളെ പരമാവധി സന്തോഷിപ്പിക്കാൻ എന്നാൽ കഴിയും  വിധം ശ്രമിക്കുന്നതായിരിക്കും… ചെറിയ കുറ്റങ്ങൾ കണ്ടില്ലന്നു വെക്കാനും വലിയ കുറ്റങ്ങൾ ചൂണ്ടി കാണിച്ചു തിരുത്തുവാനും നിങ്ങൾ ഒപ്പം ഉണ്ടാകുമെ ന്ന വിശ്വാസത്തോടെ ഞാൻ എഴുതി തുടങ്ങുന്നു…
മാല പടക്കം

………..റോഡിൽ തിരക്ക് നന്നേ കുറവായിരുന്നു……..വാ ഹനങ്ങളുടെ മത്സരഓട്ടമോ കാതടപ്പിക്കുന്ന ഹോണടി ശബ്ദമോ ഇല്ല….  ഒട്ടും പ്രതീക്ഷിക്കാതെഉള്ള ബസ് പണിമുടക്ക് യാത്രക്കാരെ ഇത്തിരി ബുദ്ദിമുട്ടിപ്പിച്ചെന്നു പറയാം..റോഡിൽ ചെറിയ വാഹനങ്ങളും സാമാന്യം കുറവായിരുന്നു. ഒന്നോ രണ്ടോ കടകൾ ഒഴികെ  ബാക്കി എല്ലാം ഷട്ടർ അടച്ചിട്ടിരിക്കുന്നു….
അയാൾ ഈ കാത്തിരിപ്പ് തുടങ്ങീട്ട്  ഏകദേശം ഒരു മണിക്കൂറാകാറാകുന്നു ….. ഇടയ്ക്കിടെ ഉള്ള ഓരോ ഹോണടി കേൾക്കുമ്പോഴും അയാൾ റോഡിലേക്ക് എത്തിനോക്കി നെടുവീർപ്പിട്ടു… വൈറ്റ് സ്വിഫ്റ്റ് കാറിന്റെ ഡോർ തുറന്നു ഒരാൾ പുറത്തിറങ്ങി.ഏകദേശം ആറടി ഉയരവും അതിനൊ ത്ത ശരീരവും ഉള്ള ഒരാൾ. ഒറ്റ നോട്ടത്തിൽ അൻപത്അഞ്ചിന് മേൽ പ്രായംതോനിക്കുമെങ്കിലും ഒരു ചെറുപ്പക്കാരന്റെ ചുറുചുറുക്കും ശരീരസൗന്ദര്യ വും പ്രത്യക്ഷത്തിൽ കാണാൻ കഴിഞ്ഞു.. കാപ്പി പൊടിയിൽ പഞ്ചസാര വീണത് പോലെ തലയിലെ മുടി, അയാൾ വലതുകൈ കൊണ്ടു ചീകി ഒതുക്കി……………ഓഹ്   പരിച യപെടുത്താൻ മറന്നു   ഇത്  ജോർജ് കുരുവിള സ്നേ ഹ ഉള്ളവർ കുരുവിള സർ എന്നു വിളിക്കുമെങ്കിലും അധികം അങ്ങനെ ഒരു വിളി കേൾക്കാൻ ഇടയില്ല..കാരണം , കയ്യിലിരുപ്പ് തന്നെ….. റിട്ടർഡ് സ്റ്റേഷൻമാസ്റ്റർ ആയ പുള്ളിക്കാരൻ ഇപ്പോൾ,അപ്പൻ അപ്പൂപ്പൻ മാർ തലമുറതലമുറയായി കൈമാറിക്കൊണ്ട് വന്ന കൃഷിയിടവും എസ്റ്റേറ്റും നോക്കി റിട്ടേർഡ് ലൈഫ് അടിച്ചു പൊളിച്ചു പോകുന്നു.. പണക്കാർക്കിടയിൽ അങ്ങനെ കുരുവിള പ്ലാന്റർ കുരുവിളയായി.. ആയ കാലത്തു തോട്ടത്തിൽ ജോലിക്ക് വന്ന പെണ്ണുങ്ങൾ കുരുവിള സാറിന്റെ ശരീരത്തിലെ ചൂടും വീര്യവും അറിഞ്ഞെന്നു സാരം. സഹധർമിണി സാറാമ ടീച്ചർ ഇഹലോകവാസം പെട്ടെ ന്നു അവസാനിപ്പിച്ചു പോയതിന് ശേഷം ഇടയ്ക്കിടെ ഇപ്പോഴും അതിനു കുറവും വന്നിട്ടില്ല.. സാറാമ ടീച്ചർ ക്ക് രണ്ട് മക്കൾ ജോയ് കുരുവിള, ജയ്സി കുരുവിള. പറഞ്ഞിട്ടെന്തു കാര്യം രണ്ടുപേരും ഫാമിലി സമേതം  വിദേശത്ത് ഇടയ്ക്കിടെ വന്നു പോകുന്നുള്ളു എങ്കിലും ആ പരിഭവം ഒന്നും അവരോടു കുരുവിള അവരോടു കാണിച്ചിട്ടില്ല….ശോ ” ഞാൻ ഈ പറഞ്ഞു പറഞ്ഞിത് എങ്ങോട്ടാ  🙆‍♂️     പുള്ളിക്കാരന്റെ  കാത്തിരിപ്പ്  എന്തായി എന്നു നോക്കട്ടെ,,
കുരുവിള  പോക്കറ്റിൽ നിന്നും   മാൽബുറോ സിഗരറ്റ്  പാക്കറ്റ്  എടുത്തു…… ഒരു സിഗരറ്റു ചുണ്ടിനിടയിൽ തിരുകി തീ കൊളുതി…………കയ്യിലെ  ഐഫോൺ സ്ക്രീനിലേക്   നോക്കി     ,സമയം 3പിഎം..                              അയാൾ കോൺടാക്ട് ലിസ്റ്റിലെ പേരുകൾ സ്ക്രോൾ ചെയ്തു. ” വിവേക് ഗോപൻ” ” കാൾ ബട്ടൺ അമർത്തിഫോൺ ചെവിയോട് അടുപ്പിച്ചു അയാൾ കാറിന് മേൽ ചാരി നിന്നു..
“ഹെലോ   വിവേക് ….   എത്താറായോ?   ഞാൻ ഇവിടെ ബൈപാസ് റോഡിൽ ഉണ്ട്, താൻ എത്താറായെങ്കിൽ ഞാൻ വെയിറ്റ് ചെയ്യാം ”   മറുതലയ്ക്കൽ നിന്നും ചോദ്യത്തിനുള്ള ഉത്തരവും അയാൾക് കിട്ടി ,                                                      “കുരുവിള സാർ  , ഒരു പത്തു മിനുട്ട് ഇവിടെ സിഗ്നലിൽ ഉണ്ട്.. സാറിന് ബുദ്ദിമുട്ടാവില്ലെങ്കിൽ….. കാത്തു നിന്നാൽ വല്യ ഉപകാരമാവുമായിരുന്നു..
“ഹേയ് താൻ വാടോ ഞാൻ ഇവിടെ ഉണ്ട്. അയാൾ കാൾ  കട്ട്‌ ചെയ്തു. വിരലുകൾക്കിടയിൽ പുകഞ്ഞു തീർന്ന സിഗരറ്റു കുറ്റി നിലത്തിട്ടു കെടുത്തി അയാൾ കാറിനുള്ളിലേക്ക് കയറി ഇരുന്നു.ഏ സി ഓൺ ചെയ്തു…

Leave a Reply

Your email address will not be published. Required fields are marked *