അവർ മൂവരും സ്വാമിയേ വണങ്ങി പുറത്തേക്കിറങ്ങി …
അവരെ കാത്തു അപ്പോൾ അവരുടെ ഭർത്താക്കന്മാർ ഉണ്ടായിരുന്നു … അവർ സ്വാമി പറഞ്ഞ കാര്യങ്ങൾഅവരുമായി പരസ്പരം പങ്ക് വെച്ചു … അന്യപുരുഷൻ ദേഹത്ത് തൈലം തേക്കണം എന്ന് പറഞ്ഞത് പക്ഷെ മൂവരുംപറഞ്ഞിരുന്നില്ല … സ്വാമിയുടെ അടുക്കലിൽ നിന്നിറങ്ങുമ്പോൾ പറയില്ല എന്നവർ ഒത്തിരുന്നു …
സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ സ്വാമിയുടെ ഒരു സഹായി വന്ന് അവർക്കു വേണ്ട തൈലങ്ങൾ നൽകി .. അർജുന് വേണ്ടത് അവന്റെ അച്ഛന്റെ കയ്യിൽ നൽകി … ചരട് അവിടെ നിന്നു തന്നെ അവന്റെ കഴുത്തിൽ കെട്ടികൊടുത്തു …
എല്ലാം പറഞ്ഞു മനസ്സിലാക്കി അവർ പുറത്തിറങ്ങി വരുമ്പോൾ സ്വാമി വെളിയിലേക്കിറങ്ങി എല്ലാവരോടുമായിപറഞ്ഞു …
” ശ്രദ്ദിക്കുക … പാകപ്പിഴവുകൾ ഒന്നിലും വരാതെ നോക്കുക … 41 ദിവസം ഇത് കഴിയുന്നത് വരെ യാതൊരുകാരണാവശാലും ഇണകളുമായി ബന്ധത്തിൽ ചേരാതിരിക്കുക വന്നാൽ മാമ്പള്ളി തറവാടിന്റെ സർവനാശംഅതാണ് അനന്തരഫലം … എന്നാൽ പൊയ്ക്കോളൂ …”
അവർ ഇറങ്ങിയ ശേഷം സ്വാമിയുടെ ശിഷ്യൻ അദ്യേഹത്തിന്റെ അടുത്തെത്തി ശാപത്തിനെ പറ്റി ചോദിച്ചു ….
” അവരുടെ അച്ഛന്റെ ബുദ്ധിശൂന്യമായ നിലപാടുകളാണ് അവരെ ഇന്നത്തെ നിലയിൽ കൊണ്ടെത്തിച്ചത് … തൽകാലം ഇത്ര അറിഞ്ഞാൽ മതി ശിഷ്യ …. ഒന്നറിഞ്ഞു വെച്ചുകൊള്ളൂ … അവരുടെ മൂന്നുഭാര്യമാരുംപ്രസവിക്കും ആരോഗ്യമുള്ള കുട്ടികളെ തന്നെ … പക്ഷെ ആദ്യത്തെ കുട്ടികളുടെ അവകാശികൾ അവരാകില്ല … സർവം ഗന്ധർവ മയം …. ഇന്നേക്ക് 7 ആം നാൾ ആ ബീജത്തിന്റെ അവകാശി മാമ്പള്ളി തറവാടിൽ കാൽകുത്തും…. പ്രകൃതിയുടെ തീരുമാനം …”
അതും പറഞ്ഞു അദ്ദേഹം നടന്നു നീങ്ങി …
ഇതൊന്നും അറിയാതെ അവർ ഏഴുപേരും രണ്ടു കാറുകളിലായി മാമ്പള്ളിയിലേക്ക് നീങ്ങി … പക്ഷെ അവരുടെമുകളിൽ ആകാശത്തു ഒരു കഴുകൻ വട്ടമിട്ടു പറക്കുന്നുണ്ടായായിരുന്നു …
കുറച്ചു നേരത്തെ യാത്രക്ക് ശേഷം അവരുടെ കാറുകൾ മാമ്പള്ളി തറവാടിന്റെ ഗേറ്റിനു മുന്നിൽ വന്നു നിന്നു … കാര്യസ്ഥൻ അയ്യപ്പൻ അവരെ കാത്തു അവിടെ നേരത്തെ തന്നെ സ്ഥാനം പിടിച്ചിരുന്നു ….