അമ്മയുടെ കൈ മാജിക് ആണ് അനു. നീയും നഴ്സിംഗ് കഴിഞ്ഞു ഒരു പാർലർ തുടങ്ങു നമ്മുടെ നെക്സ്റ്റ് ബ്രാഞ്ച് അനു. നോക്കാം ഐശു ഈ നഴ്സിംഗ് നല്ല ടഫ് ആണല്ലേ നിനക്കു പറയാമായിരുന്നില്ലേ എടുക്കേണ്ടെന്നു. പാടൊക്കെ ഉണ്ടെങ്കിലും കാനഡ ഒക്കെ പോവാൻ നല്ലത് ആണ് അനു. അമ്മ പറഞ്ഞു എനിക്ക് കാനഡ യിൽ ഉള്ള ഒരു ചേട്ടന്റെ പ്രൊപോസൽ വന്നിട്ടുണ്ട് എന്നു. ദേ ഇതാ ഫോട്ടോ കാണാൻ ഒക്കെ നല്ല ലുക്ക് ഉണ്ട് അനു. നല്ല ജോബും ഉണ്ട് ഞാൻ ആലോചിച്ചു പറയാം എന്നാ പറഞ്ഞെ. ഞാൻ ഒക്കെ പറയാൻ പോവാ നീ എന്ത് പറയുന്നു.
കാണാൻ ഒക്കെ കൊള്ളാം നീ ഈ ചേട്ടന്റെ നമ്പർ ഒക്കെ വാങ്ങി സംസാരിച്ചു നോക്ക്. അമ്മ എനിക്ക് തന്നിട്ടുണ്ട് ഡേറ്റ് ഇന് ഒക്കെ പോയിട്ട് ഒക്കെ പറഞ്ഞ മതി എന്നാ അമ്മ പറഞ്ഞേ. ആള് ഈ മാസം വരുന്നുണ്ട് എന്നാ പറഞ്ഞെ.
ജസ്റ്റ് ഒരു ഒഫീഷ്യൽ പെണ്ണ് കാണൽ ഒക്കെ ഉണ്ടാവും ബട്ട് അതൊന്നും നോക്കണ്ട എന്നോട് ഡേറ്റ് ചെയ്തു ഞാൻ ഒക്കെ ആണോ എന്നു നോക്കാൻ പറഞ്ഞു അമ്മ. നമ്മുടെ അമ്മ അല്ലെങ്കിലും സൂപ്പർ ആണ്. അങ്ങനെ ഓരോന്നും പറഞ്ഞു ഞങ്ങൾ ഫുഡും കഴിച്ചു ഉറങ്ങി. പിറ്റേന്ന് അമ്മയുടെ കൂടെ ഞാൻ പാർലർ ഇൽ പോയി. പാർലർ എല്ലാം അവിടെ ഉള്ള മറ്റു രണ്ടു മെയിൽ സ്റ്റാഫ് ഉം കൂടെ ഓപ്പൺ ചെയ്തു ക്ലീൻ ചെയ്തു ഇട്ടിരുന്നു.
അഭിലാഷ് ഉം അജയ് ഉം രണ്ടു പേരും എന്റെ എജ് ചേച്ചിയുടെ എജ് ആണ്. ഞാനും ആയി നല്ല കമ്പനി ആണ്. രണ്ടു പേരും ആയി ഞാൻ കോൺടാക്ട് ഉണ്ട്. ഇൻസ്റ്റ യിൽ ഒക്കെ ഞാൻ ഫോട്ടോ ഇട്ടാൽ ഫസ്റ്റ് കമന്റ് ഇവർ രണ്ടു പേരും ആണ്. രണ്ട് പേരും നല്ല ലുക്ക് ആണ് നല്ല ഫിറ്റ് ആണ് രണ്ടു പേരും.എള്ളോളം തരി പ്രേമം ഒക്കെ രണ്ടു പേർക്കും ഉണ്ട്. എജ് ആയാൽ അപ്പൊ മാര്യേജ് ചെയ്യാൻ ഉള്ള സെറ്റ് അപ്പ് ഇൽ ആണ് രണ്ടു പേരും.