യക്ഷി 7 [താർക്ഷ്യൻ]

Posted by

അതെങ്ങിനെ ശരിയാവും..?

പുറത്ത് നിന്ന് ലോക്ക് ഉള്ള വാതില് എങ്ങിനെ അകത്ത് നിന്ന് പൂട്ടാൻ പറ്റും. അതെന്ത് മൈര്..!

പെട്ടന്ന് എന്റെ ഉള്ളൊന്ന് കാളി…!

മുറിക്ക് അകത്ത് ആരെങ്കിലും ഉണ്ടെങ്കിൽ അകത്തു നിന്നും പൂട്ടാമല്ലോ..!! തൊട്ടടുത്ത നിമിഷം ആ വാതിലിനു അപ്പുറത്ത് നിന്നും പാദം നിലത്ത് ഉരയുന്ന ശബ്ദം ഞാൻ കേട്ടു..!! ഇത്ര നേരവും അതിനകത്ത് ആളുണ്ടായിരുന്നു…! പക്ഷെ ഞാനും ഷംനയും ഇതൊന്നും അറിഞ്ഞില്ല എന്ന് മാത്രം.! എന്റെ ഉണ്ട മുതൽ തല വരെ ഒരു മരവിപ്പ് വന്നു… കൈയിൽ ഇരുന്ന വാതിൽ കുറ്റിയുടെ പിടി അറിയാതെ വിട്ടുപോയി. ‘ക്ടിൻ’ എന്നൊരു ശബ്ദത്തിൽ അത് വാതിലിൽ തട്ടി. ഉടനെ അകത്തു നിന്നുമൊരു സ്ത്രീ ശബ്ദം..

“രാജൂ… എത്തിയോ”… ?

ഞാൻ ഞെട്ടി പിന്നാക്കം ചാടിപ്പോയി…!!!

വാതിൽ പതിയെ തുറന്നു. അകത്തു നിൽക്കുന്ന ആളെക്കണ്ട് തലകറങ്ങി വീഴാതെ ഇരിക്കാൻ ഞാൻ ചുമരിൽ താങ്ങി നിന്ന് ശ്വാസം ആഞ്ഞ് വലിച്ചു വിട്ടു..!

 

{ തുടരും… }

 

 

Leave a Reply

Your email address will not be published. Required fields are marked *