യക്ഷി 7 [താർക്ഷ്യൻ]

Posted by

ശരീരത്തിന്റെ ഔട്ട് ലൈൻ കാണാം എന്നല്ലാതെ കൃത്യമായി തിരിച്ചറിയാൻ പറ്റാത്ത ഇരുട്ട് മുറ്റിനില്ക്കുന്ന മുറിയിൽ അവളുടെ ഗന്ധം വളരെ ഉച്ചത്തിൽ എന്റെ മൂക്കിലേക്ക് അടിച്ച് കയറുകയാണ്. അവൾ മുഖത്ത് അണിഞ്ഞ പൗഡറിന്റെയും ശരീരത്തിൽ അണിഞ്ഞ അത്തറിന്റെയും കക്ഷത്തിൽ അണിഞ്ഞ വിയർപ്പിന്റെയും ഗന്ധങ്ങൾ കോക്‌ടെയ്ൽ ആയി, സ്ത്രൈണ ഗന്ധം എന്ന അൾട്ടിമേറ്റ് ലഹരി എന്റെ മൂക്ക് ആവുന്ന പാനപാത്രത്തിലേക്ക് അവൾ നിർബാധം പകർന്നു…!

അതോടെ പതിവിൽ കവിഞ്ഞ സാഹസത്തിന് ഞാൻ മുതിർന്നു.

“ഈ ചുണ്ടിൽ തേക്കാൻ ലിപ്സ്റ്റിക്കോ”..?

ഞാൻ അവളുടെ നനഞ്ഞ അധരത്തിൽ എന്റെ ചൂണ്ടുവിരൽ ഓടിച്ചുകൊണ്ട് ചോദിച്ചു. ആ അധരത്തിന്റെ നനവിലും മാർദ്ദവത്തിലും സുഖിച്ച് കുണ്ണ ഒരു നിമിഷം നാലിരട്ടി വലുപ്പത്തിൽ ഒന്ന് വിങ്ങി വീർത്തു. അവന്റെ തള്ളൽ കൃത്യം ഷംന അറിഞ്ഞു. കാരണം അതിന്റെ പ്രതിധ്വനി എന്നപോൽ അവളുടെ കുണ്ടി മസിലുകൾ ഒന്ന് ടൈറ്റ് ആക്കി വിട്ടു അവൾ.. അതിന്റെ അലയൊലികൾ അവളുടെ അരക്കെട്ടിന്റെ വശത്ത് ഇത്തിൾക്കണ്ണി പോലെ പറ്റിപ്പിടിച്ച് വളരുന്ന എന്റെ കുണ്ണ സെൻസ് ചെയ്തു..!

ഷംനയുടെ അധരപുടങ്ങളെ ലാളിക്കുന്ന എന്റെ കൈ അവൾ മുറുകെ പിടിച്ചു. എന്റെ കൈത്തണ്ട അവളുടെ മാറിൽ അമർന്നു. ഒരു നിമിഷം ഞാൻ ഞെട്ടി!! എന്റെ വയറിൽ നിന്നും വാ വഴി ഒരു കറന്റ് പാസ് ചെയ്തു പോയി. തന്റെ ലൂസ് ചുരിദാറിനകത്ത് ഹിജാബിനടിയിൽ അവൾ ഒളിപ്പിച്ച കുചകുംഭങ്ങളുടെ വലുപ്പം എനിക്ക് ശരിക്ക്‌ മനസ്സിലായി… ഒരുപക്ഷെ രജിതയെക്കാൾ വലുപ്പം ഉണ്ടാകാം അവക്ക് എന്ന് എനിക്ക് തോന്നി. ഇത്രയും കാലം ഇതുപോലൊരു പർവ്വതം ഇവൾ എങ്ങനെ ആരുടേയും കണ്ണിൽ പെടാതെ മാറിൽ  കാത്ത് സൂക്ഷിച്ചു എന്നത് ചുരുളഴിയാത്ത രഹസ്യമായി അവശേഷിക്കുന്നു..!

ഞാൻ പയ്യെ എന്റെ കൈ അവളുടെ ചുണ്ടിൽ നിന്നും താഴേക്ക് കൊണ്ട് വന്നു. ഷംനയുടെ പട്ടുപോലെ മൃദുലമായ കഴുത്തിൽ ഞാൻ കുത്തിപ്പിടിച്ചു. കിളിക്കുഞ്ഞ് വാ തുറക്കും  പോലെ അവൾ തല മുകളിലേക്ക് ആക്കി വാ തുറന്നു. അവളുടെ വായിൽ നിന്നും ഒരു മദഗന്ധം എന്റെ മുഖത്തേക്ക് അടിച്ച് കയറി.

Leave a Reply

Your email address will not be published. Required fields are marked *