അനു അവർക്ക് വേണ്ടി ജ്യൂസ് ഉണ്ടാക്കി കൊടുത്തു. അല്ല നിങ്ങൾ എത്ര നാളായി ഈ ലിവിങ് തുടങ്ങിയിട്ട് അനു. ആറു മാസം ആയി അർച്ചനെ. അല്ല ഞാൻ ചോദിക്കാൻ വിട്ടു പോയി നിങ്ങൾ കുറെ ആയോ ഈ പ്രണയം അർച്ചനെ. ഇല്ല അനു നീ വന്നതിൽ പിന്നെ ആണ് ഞങ്ങൾ ശെരിക്കും അടുത്തേ എന്റെ ലിവിങ് റിലേഷൻ ഒന്നും സക്‌സെസസ് ഫുൾ ആയിരുന്നില്ല ബ്രേക്ക് അപ്പ് ആയി ഇപ്പൊ. ആ ഒരു സാഹചര്യത്തിൽ ഇവൻ ആയി അടുത്തു.
പിന്നെ ഞങ്ങൾ ഇപ്പോൾ ലിവിങ് ഇൽ ആണ് അർച്ചന ചിരിച്ചു കൊണ്ട് പറഞ്ഞു. അനു വിനു അത് ഒരു സർപ്രൈസ് ആയിരുന്നു. നിങ്ങൾ ഇത്ര ഒക്കെ എത്തിയല്ലേ ചങ്ക്‌സ് ആയി നടന്നിട്ടും എന്നോട് ഒന്നും പറഞ്ഞില്ല അനു തന്റെ വിഷമം പ്രകടിപ്പിച്ചു. അനു നിന്നോട് പറയണം എന്നു വിചാരിച്ചത് ആണ് പിന്നെ പെട്ടെന്ന് പറഞ്ഞ നീ എന്ത് വിചാരിക്കും എന്നു ചിന്തിച്ചു. അല്ല നീയും അശ്വിൻ ന്റെ കാര്യം ഞങ്ങളോട് പറഞ്ഞില്ലല്ലോ 😄.
അഖിൽ ലെ നീ വിചാരിച്ച പോലെ അല്ലല്ലോ നല്ല ഫാസ്റ്റ് ആണല്ലോ അനു അതും പറഞ്ഞു കളി ആക്കി ചിരിച്ചു. ഞാൻ മാത്രം അല്ല അർച്ചന യും ഫാസ്റ്റ് ആണ് അഖിൽ അതും പറഞ്ഞു കള്ള ചിരി ചിരിച്ചു. അർച്ചന അവനെ ഒന്നു നുള്ളി 😄. അപ്പോഴേക്കും അശ്വിൻ വന്നു. അർച്ചന അശ്വിൻ കയറി വന്നപ്പോൾ ചോദിച്ചു അനു വിന്റെ ബോയ്ഫ്രണ്ട് അല്ലെ. അശ്വിൻ അനു വിനെ ജസ്റ്റ് ഒന്നു നോക്കി അപ്പോൾ അനു അവിടെ നിന്നും ചിരിക്കുന്നുണ്ടായിരുന്നു.
അശ്വിൻ പറഞ്ഞു ആ അതെ ഞാൻ അശ്വിൻ അനു പറഞ്ഞു കാണും അല്ലോ. ഇതു അഖിൽ എന്റെ ബോയ് ഫ്രണ്ട് ആണ്. നാലു പേരും കൂടെ കുറച്ചു നേരം ഇരുന്നു സംസാരിച്ചു. അവര് നല്ല കമ്പനി ആയി. പിറ്റേന്ന് ഈവെനിംഗ് എല്ലാവരും കൂടെ പുറത്ത് കറങ്ങാൻ ഒക്കെ പോയി പുറത്ത് നിന്നും ഫുഡ് എല്ലാം കഴിച്ചു. പിന്നീട് ഇടക്കിടക്ക് ഇത് പതിവായി. അങ്ങനെ കുറച്ചു ദിവസങ്ങൾ കടന്നു പോയി. അവർ നാലുപേരും ആ ദിനങ്ങൾ ആഘോഷിച്ചു.