അമ്മ : ഇടാൻ പറ്റിയ പരുവമാ ഇപ്പോം…
ഞാൻ മിണ്ടാതെ പോയി ഡ്രെസ്സ് എടുത്ത് ഇട്ടു…
ഒരു 9 മണി ആയപ്പോൾ അനിയത്തി വീട്ടിലേക്ക് വന്നു…. അമ്മയുടെ കിടപ്പ് കണ്ട് എന്ത് പറ്റി എന്ന് ചോദിച്ചപ്പോൾ അച്ഛൻ പറഞ്ഞു പനി അണ്ണന്ന്…
രണ്ട് മൂന്ന് ദിവസം മാറ്റ് ഒന്നും സഭാവിക്കാതെ പോയി… അച്ചന്റെ അവധി തിരറും ആയി…
തുടരും….