ഞാൻ : എടാ കഴിഞ്ഞ കൊല്ലം അതായത് നിങൾ പോയി കുറച്ച് കഴിഞ്ഞതും ഇവൻ ഒരു ദിവസം എന്നെ വിളിച്ച് ഒരേ ഭീഷണി പെടുത്തൽ
റെമോ : എന്ത്
സൂസൻ അവൻ്റെ ആണ് അവളെ സ്നേഹിക്കാൻ പാടില്ല എന്നൊക്കെ പറഞ്ഞ്…
നന്ദൻ : എന്നിട്ട്
ഞാൻ : എന്നിട്ട് എന്ത് എനിക്ക് അപ്പോ തന്നെ മനസ്സിലായി ഡമ്മി ആണ് ഇവൻ എന്ന് അപ്പോ അവനെ നേരിട്ട് വരാൻ പറഞ്ഞു… പിന്നെ കാര്യം ഒക്കെ പറഞ്ഞ് ഞാൻ അവനെ ഹെൽപ് ചെയ്യാം എന്നും പറഞ്ഞ് സെറ്റ് ആക്കി…
റെമോ : ഇവിടെ ആരൊക്കെയോ അർജുൻ എൻ്റെ പോക്കറ്റിൽ ആണ് അവനെ സെറ്റ് ആക്കി എന്നൊക്കെ പറഞ്ഞ് വലിയ സീൻ ആയിരുന്നു…
സൂര്യ : നിന്നെ കൊണ്ട് അതും പറ്റില്ലല്ലോ മൈരെ….
നന്ദൻ : ഇന്ന് എന്താ പരിപാടി…
ഞാൻ : കളിക്കാൻ പോയാലോ…
നന്ദൻ : മൂടില്ലാ മാമാ….
ഞാൻ : എന്നാ പിന്നെ സോനയെ വരാൻ പറ രണ്ടും കൂടെ കാട്ടിൽ പോ മൈരെ….
നന്ദൻ : നായിൻ്റെ മോനേ
സൂര്യ :
ഞാൻ : ടാ ആരാടാ ആ ഡോസ് സാധനം എപ്പോ നോക്കിയാലും ചിരി തന്നെ…
സൂര്യ : ഇവൻ്റെ ഡോസ് അല്ലേ മറിയ…..
ഞാൻ : അയ്യ നല്ല അടിപൊളി ഐറ്റം തന്നെ…
സൂര്യ : അതെ എനിക്ക് ഒരു കാര്യം ചോദിക്കാൻ ഉണ്ട് …
എന്ത്
അല്ല ആരാ ആ ലോറി കാരൻ….
ഞാൻ : ഏത് ലോറി കാരൻ
സൂര്യ : അന്ന് ശരൻ ഞങളെ അവിടെ വച്ച് അറ്റാക്ക് ചെയ്യാൻ വന്നപ്പോ അങ്ങോട്ട് വന്ന ലോറി കാരൻ….
ഞാൻ : എനിക്ക് അറിയില്ല
നന്ദൻ : നീ തന്നെ നിൻ്റെ മുഖം കണ്ട അറിയാം മൈരെ…
ഞാൻ : നായിൻ്റെ മോൻ എൻ്റെ വണ്ടിയിൽ ആണ് അവൻ്റെ തന്തയുടെ ഷൂ കൊണ്ട് എറിഞ്ഞത്….