വധു is a ദേവത 27 [Doli]

Posted by

സൂര്യ : നാളെ നിങൾ എല്ലാരുംഇതിൻ്റെ പേരിൽ കരയും നോക്കിക്കോ.. ഒരു പാവത്തിൻ്റെ മനസ്സ് ആണ് നിങൾ നോവിച്ചത് ഗതി പിടിക്കില്ല നോക്കിക്കോ….

ഞാൻ വെളിയിലേക്ക് നടന്നു…നന്ദൻ എൻ്റെ കൂടെ വന്നു….പെട്ടെന്ന് ആണ് കാറിൽ ഞാൻ ആ രൂപം കണ്ടത് വിഷ്ണു ….എൻ്റെ ഉള്ളിൽ തീ കാളി….

ഞാൻ : ഞാൻ അവനെ ഒരു നോട്ടം മാത്രം നോക്കി

നന്ദൻ : 😡 ….

നന്ദൻ : അളിയാ പോട്ടെ….

ഞാൻ : ഞാൻ ഒന്നും ചെയ്തില്ല നന്ദ…. 😭😭😭 😭

നന്ദൻ : നീ അത് പറയണ്ട കാര്യം ഉണ്ടോ ടാ എനിക്ക് അറിയില്ലേ നിന്നെ…. നീ കരയല്ലേ ടാ…. 🥺🥺നീ വാ നമ്മക്ക് പോവാം ഇനി ഇവിടെ നിക്കണ്ട….

എനിക്ക് തലക്കകത്ത് ഒരു പെരുപ്പ് …പോലെ തോന്നി….

+++++++++++++++++++++++++++++

തുടരും …

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *