ഞാനും അമ്മുവും കൂടെ ചേർന്ന് കേക്ക് മുറിച്ചു ആദ്യം പരസ്പ്പരം കൊടുത്തു….
ഞാൻ : ഒരു പീസ് കട്ട് ചെയ്തു….
ഞാൻ : മാറ് മാറ്… നന്ദനേ തളളി മാറ്റി ഞാൻ അറ്റത്ത് നിക്കുന്ന സൂടിയുടെ അടുത്തേക്ക് പോയി
സൂസി എന്നെ ഒന്ന് അൽബുതപ്പെട്ട് നോക്കി…
ഞാൻ : ഇന്നാ
സൂസി : എനിക്കോ…
ഞാൻ : നീ തിരിച്ച് വന്ന ദിവസം അല്ലേ ഐ അം ഹാപ്പി ഇവിടെ ആരെക്കാളും നീ ആണ് എൻ്റെ ഗസ്റ്റ് ഇന്ന്… ഹാവ് ഇറ്റ്….
സൂസി : 🥺🥺😭
ഞാൻ : കഴിക്ക് മുത്തെ….
സൂസി ഒരു ബൈറ്റ് എടുത്തിട്ട് അത് വാങ്ങി എനിക്ക് തന്നു…
അവിടെ ഉള്ള എല്ലാരും ഇത് നോക്കി നിന്നു ചിലർക്ക് കുഴപ്പം ഇല്ല എന്നാ മറ്റ് ചിലർക്ക് അത് അത്ര രസിച്ചില്ല ….
കേക്ക് കൊടുക്കൽ ഒക്കെ കഴിഞ്ഞ് ഞാൻ ഒരു സൈഡ് ആയി…nammu എന്നെ വലിച്ച് മൂലക്ക് കൊണ്ട് പോയി
അമ്മു : ഒരുപാട് അങ് ഒട്ടുക ഒന്നും വേണ്ട കേട്ടല്ലോ… നിൻ്റെ ചാട്ടം എങ്ങോട്ടാ എന്നൊക്കെ എനിക്ക് മനസ്സിലായി… കേട്ടോ… ടാ .. കള്ള കണ്ണാ….
ഞാൻ : ആവശ്യത്തിന് തേൻ ഇവിടെ കിട്ടുമ്പോ ഞാൻ എന്തിനാ വെളിയിൽ പോവണ്ടത്
അമ്മു : അയ്യോ തമാശ…
ഞാൻ : അല്ല ഇത് മൊത്തം തേൻ അല്ലേ…. ഞാൻ അവളുടെ അടിവയറിൽ അമർത്തി കൊണ്ട് പറഞ്ഞു….
അമ്മു : ഇങ്ങനെ പിടിക്കല്ലെ ഇന്ദ്ര എനിക്ക് രാത്രി വരെ പിടിച്ച് നിക്കാൻ പറ്റില്ല ടാ….
സൂസൻ എനിക്ക് വരാമോ
ഞാൻ വാ ഡീ എന്ത് ഫോർമാലിറ്റി
സൂസൻ എൻ്റെ അടുത്ത് വന്നിരുന്നു….
ഞാൻ : സൂസി
എന്തോ
ഞാൻ : എൻ്റെ ബെസ്റ്റ് ഫ്രണ്ട്സ്സ് ആരൊക്കെ ആണ് അറിയോ…
സൂസി : ഒന്ന് ഇവളും പിന്നെ നന്ദൻ…
ഞാൻ : ഇവള് എൻ്റെ ചക്കര ഫ്രണ്ട് തന്നെ ഉമ്മ ഞാൻ അമ്മുവിൻ്റെ കവിളിൽ ഉമ്മ വച്ചു….നീ ആണ് എൻ്റെ ബെസ്റ്റ് ഫ്രണ്ട് എന്നെ കറക്റ്റ് ആയി ഇവളെ കാലും അറിയുന്നത് നിനക്ക് തന്നെ ആണ്….