ഞാൻ : ടാ ആകെ നൂറ് പേരെ ഉള്ളൂ…ഇവളുടെ ബന്ധുക്കൾ ആണ് കൂടുതൽ…
ശ്രീ : അതെ ടാ സത്യം ആണ്….
അമ്മു : ആലോചിച്ചു നോക്ക് ഇവൻ എൻ്റെ ബെസ്റ്റ് ഫ്രണ്ട് ഇവള് എൻ്റെ ചേച്ചി ആൻഡ് ഡിയർ… നിങൾ കല്യാണം കഴിക്കും സെറ്റ് ….അയ്യോ പൊളി അല്ലേ….
സൂര്യ :
ഞാൻ : ഡേയ് ഹീറോ വാ… ഫീൽ ആവാതെ …
സൂര്യ : നീ ഒരു അവതാരം തന്നെ മൈരെ…. ഉമ്മ
നന്ദൻ : കണ്ടോ എൻ്റെ ചെക്കൻ സ്റ്റാർ ആണ്….
അമർ: വാ വാ…മഴ വരുന്നു…
ശ്രീ നാവ് കടിച്ച് എൻ്റെ.മുതുകത്ത് വലിയ ഒരു ചെറിയ അടി തന്നു…
നന്ദൻ : നിങൾ ഇരിക്ക് എനിക്ക് ഇവനൊട് സംസാരിക്കാൻ ഉണ്ട്…നീ വാ… അവൻ എന്നെ വിളിച്ച് മുകളിലേക്ക് പോയി…
സൂര്യ : ഞാനും ഉണ്ട്….
ഈ പറയുന്നതിൻ്റെ ചുരുക്കം പറയാം….അതായത് ഇന്ദ്രൻ്റെ കൂട്ടുകാർക്ക് നേരെ സൂസൻ്റെ ഒരു ആക്രമണം നടന്നു അവർ അതിൽ നിന്നും രക്ഷപ്പെട്ടതും എങ്ങനെ രക്ഷപ്പെട്ടു എന്നതും ആണ് ആദ്യം പറയുന്നത് കൂടുതൽ അറിയാൻ ഹീറോ 8 വായിക്കുക
നന്ദൻ എന്നെ വലിച്ച് മുകളിലേക്ക് പോയി…
ഞാൻ ബെഡ്ഡിൽ കേറി കാലും നീട്ടി ഇരുന്നു….
നന്ദൻ : അതെ സംഭവം കൈ വിട്ട് പോയി…
സൂസൻ അല്ലേ
സൂര്യ : ഉം….
നന്ദൻ : ഇവൻ അവളെ കൈ വച്ചു..
ഞാൻ : കിസ്സ് അല്ലേ കൊടുക്കണം
സൂര്യ : നീ എങ്ങനെ ആണ് ഇതൊക്കെ അറിയുന്നത്….
ഞാൻ : അറിയണോ
നന്ദൻ : പറ
ഞാൻ : അർജുൻ… ( സൂസൻ്റെ വാല്)
നന്ദൻ : തോന്നി… നീ എന്താ മൈരെ പറഞ്ഞത് നീ അവനെ വളച്ച് എന്ന്….
സൂര്യ : അല്ല അത്
ഞാൻ : അവള് വെളഞ്ഞ വിത്താ…
സൂര്യ : മൂപ്പ് കൂടി ഇപ്പൊ വല്ലാത്ത ശല്യം ആണ് ഇപ്പൊ