ഞാൻ : ടാ മൈരെ നീ ആണ് അല്ലേ അവനെ കൈവച്ചത്….
നന്ദൻ : അവന് എത്ര തിമിര് ഉണ്ടെങ്കിൽ നിന്നെ തല്ലിയ വീഡിയോ അവൻ ഞങ്ങൾക്ക് തന്നെ കാണിച്ച് തരും… തായ് – ലീ മൈരൻ…. മുറി കുഞ്ചൻ്റെ അടി നാവ് കേറ്റി വിട്ടു….
ഞാൻ : ശേരിക്കേ കൊടുത്തോ
നന്ദൻ : പിന്നെ ഇല്ലെ… മുറിയൻ അവൻ്റെ വീട്ടിൽ ഉള്ള എല്ലാത്തിനെയും വിളിച്ച് കരഞ്ഞു….
ഞാൻ : അവനോ
നന്ദൻ : ആര്
ഞാൻ : അളിയൻ
നന്ദൻ : അളിയനെ അവർ ആണ് നോക്കിയത്…. റെമോ അവസാനം അവൻ്റെ കൈ പിടിച്ച് ഒരച്ച് അവൻ്റെ സ്ഥിരം വേദന കൊടുക്കൽ അതില്ലെ അത് അങ് കോവാലന് കൊടുത്ത്…
ഞാൻ : ഡാർക്ക് അതാണ് അവനെ അന്ന് മാമൻ പിടിച്ച് പളുങ്കിയപ്പോ കൈയ്യിൽ കെട്ട് കണ്ടത്…. അന്ന് എൻ്റെ കൈ തരിച്ചത് ആണ് തൂക്കി ഇട്ട് അടിക്കാൻ പിന്നെ ഞാൻ കൺട്രോൾ ചെയ്തു….
നന്ദൻ : കൈ വച്ചാ അണ്ണൻ ആണെങ്കിൽ എന്ത് അളിയൻ ആണെങ്കിൽ എന്ത്…
ഞാൻ : അത് വിട് സോന എന്താ ഹാപ്പി
നന്ദൻ : പിന്നെ ഹാപ്പി….
ഞാൻ : ഹലോ വിഷ്ണു ചേട്ടാ…. പിന്നെ രണ്ട് ഫുൾ ഹോട്ട് ബ്ലാക്ക് സ്മോക്ക്…. പിന്നെ രണ്ട് വോഡ്ക ഫുൾ മതി…. നന്ദൻ വരും കൊടുത്ത് വിട്ടാ മതി….
നന്ദൻ : അപ്പോ വള്ളം കളി
ഞാൻ : മര്യാദക്ക് ഇതോടെ നിർത്തിക്കോ ഞാൻ രാജി ആൻ്റിയോട് പറയും…
നന്ദൻ : പിന്നെ അതൊന്നും പറ്റില്ല
ഞാൻ : നല്ല കൂട്ടുകാരൻ….
നന്ദൻ : കുപ്പി കഴിഞ്ഞ് മാത്രമേ കൂട്ടുകാരൻ ഉള്ളൂ മൈരെ ….
ഞാൻ : ശെരി ഞാൻ പോണ് നീ എന്തോ ചെയ്യ്…
നന്ദൻ : പോ…
വെള്ളം എടുക്കാൻ പോയ അമ്മു എവിടെ….
അമ്മു : അതെ അമ്മ വിളിച്ചത് ആണ്…
എന്താ കാര്യം … ഒന്നുമില്ല എത്തി പറയാൻ വിളിച്ചത്….