ടീന എന്ന സിനിമ കാരി 4 [Daisy]

Posted by

തരാലോ.. ചേച്ചിമാർ കയറി ഇരിക്ക്.. അമ്മേ.. ഭാഗ്യം. ഇരുവരും ഇരുന്നു… അല്പം കഴിഞ്ഞു പെൺകുട്ടി ഗ്ലാസിൽ ജ്യൂസ്‌ വെള്ളവുമായി വന്നു.. ജ്യൂസ്‌ ഓ.. അത് ഒന്നും വേണ്ടായിരുന്നു.. അതിനെന്താ.. ചേച്ചിമാർ കുടിച്ചോ..

മോൾടെ പേര് എന്താ അനുപമ പഠിക്കുവാണോ അതേ.ഡിഗ്രി അവസാന വർഷം.. വീട്ടിൽ വേറെ ആരൊക്കെ ഉണ്ട്.. ഞാനും ചേട്ടനും അമ്മയും.

ചേട്ടൻ ഇവിടെ ഇല്ലേ.. ഇല്ല. അമ്മയുടെ കൂടെ പോയി.. വെള്ളം ഇനി വേണോ

വേണ്ട മോളേ.. ചേച്ചിമാർക്ക് ഇപ്പോൾ തന്നേ പോകണോ

അത് എന്താ മോളേ അല്ല.. ആരും കൂട്ടിനു ഇല്ലാതെ ഞാൻ ഇവിടെ ഒറ്റയ്ക്ക് ബോർ അടിച്ചു ഇരിക്കുവായിരുന്നു. അതാ

എന്നാൽ അവര് വന്നിട്ടേ, ഞങ്ങൾ പോകുന്നൊള്ളു. മോൾ പേടിക്കേണ്ട.

എനിക്ക് പേടിയില്ല.. പേടിക്കേണ്ടത് നിങ്ങൾ അല്ലേ.. അത് എന്താ അങ്ങനെ ഒരു സംസാരം.. ഹേയ്, ഒന്നുമില്ല.. ജ്യൂസ്‌ ഒക്കെ ഇഷ്ടപ്പെട്ടോ..

ഇഷ്ടപ്പെട്ടു… എന്നാൽ നിൽക്ക്..ഞാൻ കഴിക്കാൻ എടുക്കാം.. അത് ഒന്നും വേണ്ട മോളേ.. വേണം.. ആദ്യമായിട്ട് നിങ്ങൾ എന്റെ വീട്ടിൽ വന്നത് അല്ലേ.. വേണം… അവൾ അകത്തേക്ക് പോയി..

എന്തോ എനിക്ക് പേടി പോലെ.. സൂസൻ പറഞ്ഞു.. എനിക്കും ഒരു പേടി..നമുക്ക് പോകാം..ഇവളുടെ സംസാരം കേട്ടിട്ട് എന്തോ ഒരു പിശക് പോലെ…അയ്യോ…. പട്ടി…

നീ എന്തിനാ സൂസൻ എന്നേ പട്ടി എന്ന് വിളിച്ചത്…. ഞാൻ വിളിച്ചത് അല്ല.. ദേ മുറ്റത്ത് പട്ടി.. അമ്മേ.. മോളേ അനുപമ… ഒന്ന് വന്നേ.. ഈ പട്ടി ഞങ്ങളെ…

ദാ കഴിച്ചോളൂ..ഞങ്ങൾ തിരിഞ്ഞു നോക്കി.. പല പലഹാരങ്ങൾ നിറഞ്ഞ ട്രെ.. മോൾ വേഷവും മാറിയെല്ലോ… നല്ല സുന്ദരി ആയിട്ടുണ്ട്..

ഈ പട്ടി ഇവിടെ ഉള്ളതാണോ

ങ്ങേ..

ആ പട്ടി എവിടെ പോയി..ജിസ് ചുറ്റും നോക്കി… പെട്ടന്ന് സൂസൻ തല കറങ്ങി വീണു.. സൂസൻ.. ചേച്ചി.. എഴുന്നേറ്റേ… വാ നമുക്ക് ചേച്ചിയേ അകത്തു കിടത്താം. അനുപമയും കൂടെ അവളെ എടുത്തു മുറിയിൽ കിടത്തി… ചേച്ചി.. ചേച്ചി.. ജിസ് വിളിച്ചു..അല്പം കഴിഞ്ഞു സൂസൻ എഴുന്നേറ്റു. എനിക്ക് എന്തോ പോലെ തോന്നുന്നു ജിസ്. നമുക്ക് പോകാം… അപ്പോൾ ഒരു മൂളൽ..

Leave a Reply

Your email address will not be published. Required fields are marked *