ടീന എന്ന സിനിമ കാരി 4 [Daisy]

Posted by

ഡെയ്സി ചിരിച്ചു. സു… സൂസൻ…. ജിസ് പേടിച്ചു മുറിയിൽ നിന്ന് ഇറങ്ങി സൂസന്റെ അടുത്തേക്ക് ഓടി. മെറിൻ… സൂസൻ എന്തിയെ… അവൾ കുളിക്കുന്നു..

സൂസൻ… സൂസൻ… എന്താടി.. വാതിൽ തുറന്നേ… ഡീ.. ഞാൻ കുളിക്കുവാ.. എന്താ കാര്യം…… ആ ചിലന്തി ചേച്ചിയുടെ ദേഹത്തു… ചിലന്തിയോ. ഏത് ചിലന്തി.. ആഹാ ചേച്ചി പുതിയ ടാറ്റൂ അടിച്ചു.മെറിന്റെ ചോദ്യം കേട്ടു ജിസ് തിരിഞ്ഞു നോക്കി. ഡെയ്സി മുറിയിൽ കയറി വന്നു. ഡെയ്സി ജിസിനെ രൂക്ഷമായി നോക്കി.

കഥ മറ്റൊരു രൂപത്തിലേക്ക്.

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *